DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘അടക്കവും അനക്കവും’; സജയ് കെ.വിയുടെ നിരൂപണപഠനങ്ങള്‍

മലയാള സാഹിത്യത്തിലെ ശ്രദ്ധേയ കൃതികളെയും എഴുത്തുകാരെയും കുറിച്ചുള്ള സജയ് കെ.വി.യുടെ ലേഖനങ്ങളുടെ സമാഹാരമാണ് അടക്കവും അനക്കവും. സര്‍ഗ്ഗാത്മക സാഹിത്യത്തെ ഹൃദയാകര്‍ഷകവും കാലികവുമാക്കുന്ന നിരൂപണ പഠനങ്ങളാണ് ഈ കൃതിയില്‍. പാഠത്തിന്റെ…

എസ്.കെ പൊറ്റെക്കാടിന്റെ ‘വിഷകന്യക’

തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറി കാര്‍ഷിക ജീവിതം നയിച്ച ഒരു തലമുറയുടെ കഥ പങ്കുവയ്ക്കുന്ന നോവലാണ് എസ് കെ പൊറ്റെക്കാട്ടിന്റെ വിഷകന്യക. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന നോവല്‍ ഒരു സമൂഹത്തിന്റെ ചരിത്രം…

#KLF 2019-ന്റെ സന്ദേശവുമായി പാട്ടുവണ്ടിസംഘം പര്യടനം നടത്തി

കോഴിക്കോട്: ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്‍ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചു സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സന്ദേശവുമായി പാട്ടുവണ്ടി കോഴിക്കോട്…

ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍

മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാട്ടിന് 1962-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ. ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണിത്. ഇതിലെ…

ആത്മീയതയും പ്രണയവും കോര്‍ത്തിണക്കി രചിക്കപ്പെട്ട നോവല്‍

ജീവിതത്തിന്റെയും പ്രണയത്തിന്റെയും എല്ലാ നിഗൂഢതകളേയും പ്രതിഫലിപ്പിക്കുന്ന കാവ്യസുന്ദരമായ ഒരു നോവലാണ് പൗലോ കൊയ്‌ലോയുടെ പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി.ആത്മീയതയും പ്രണയവും കോര്‍ത്തിണക്കിക്കൊണ്ട് രചിക്കപ്പെട്ടിരിക്കുന്ന ഈ നോവല്‍ പിലാര്‍…