DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

കാടും മലയും കടന്ന് അലഞ്ഞും വലഞ്ഞും പാടത്തും വരമ്പത്തും പണിയെടുത്തും ഒരു പിടി നെല്ലിനായി കടിപിടി…

മധ്യതിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്നത് കെട്ടുവള്ളമടുപ്പിച്ചും വക്കുകളിൽ നിന്ന മരങ്ങളുടെ വേരുകൾ ഉർന്നിറങ്ങി, മീനുകൾ തൊട്ടും ഉരുമ്മിയും നിരയായി നീരാടുന്ന ആ മീശയ്ക്ക് ചുറ്റുമാണ്

കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന നോവല്‍ ‘ഏഴാം പതിപ്പിന്റെ ആദ്യപ്രതി’

എവിടെയും ചെളി പുതഞ്ഞ, തകർന്ന കെട്ടിടങ്ങൾ. അവയിലെല്ലാം തൂങ്ങിക്കിടക്കുന്ന ചപ്പുചവറുകൾ. അവശേഷിക്കുന്ന എല്ലാറ്റിനും ചെളിയുടെ നിറമായിരുന്നു. പതുക്കെപ്പതുക്കെ വെളിപ്പെട്ടു വരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന ചിത്രം പോലെ അത് നിശബ്ദമായി…

തൂക്കുകയറിന്റെ ശക്തിയുള്ള സ്ത്രീത്വം !

തൂക്കു കയറിന്റെ കയർ പിരി പോലെ ഭൂത വർത്തമാന കാലങ്ങൾ പരസ്പരം ഇഴ കലർത്തി ആവിഷ്കരിക്കുന്ന ആഖ്യാന ശൈലി, പാരമ്പര്യത്തിന്റെ മഹത്വത്തിൽ നിന്നും ഊറ്റം കൊള്ളുന്ന കഥാപാത്രങ്ങൾ. എങ്ങും മരണത്തിന്റെ ഗന്ധവും കാഴ്ചയും നൽകുന്ന കഥാപരിസരം

മഹാഭാരതമെന്ന ഇതിഹാസത്തിന്റെ സ്ത്രീപക്ഷ വായന!

പൊതുവിൽ ഇതിഹാസങ്ങൾ എല്ലാം എഴുതപ്പെട്ടിട്ടുള്ളത് പുരുഷകേന്ദ്രികൃതമായിട്ടാണ്. കുറഞ്ഞത് പുരുഷ കഥാപാത്രങ്ങൾക്കായിരിക്കും കൂടുതൽ പ്രാധാന്യം. അവിടെ സ്ത്രീയുടെ വിചാരങ്ങളും ചിന്തകളും വിസ്മരിക്കപ്പെടാറാണ് പതിവ്.

ഒരു ഭരണാധികാരി പുലർത്തേണ്ട സത്യസന്ധതയും , ധർമ്മവും , നീതിബോധവും…!

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉജ്ജയിനി ഭരിച്ചിരുന്ന വിക്രമാദിത്യ ചക്രവർത്തിയുടേയും മന്ത്രി ഭട്ടിയുടേയും അവരുടെ അനുചരൻ വേതാളത്തിന്റെയും കഥകൾ ബാല്യസഹജമായ കൗതുകം നമ്മൾ മുതിർന്നവരിലും സൃഷ്ടിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ…