DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

മലയാളിയുടെ മനസ്സിലെന്ത്?

അശാന്തവും ദു:ഖപൂരിതവുമായ ആന്തരിക ലോകത്തെ പേറി നടക്കുന്നവരാണ് മലയാളികളെന്ന നിരീക്ഷണത്തോടെയാണ് റ്റിസി മറിയം തോമസ് മലയാളിയുടെ മനോലോകം എന്ന പുസ്തത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നത്.  മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും…

പ്രതിജനഭിന്നവിചിത്രമാര്‍ഗ്ഗം

സുമതിയെ പരിചയപ്പെട്ടതിനാലാണ് ആണും പെണ്ണുമല്ലാത്ത ഉഭയലിംഗ ജീവിതങ്ങളെക്കുറിച്ച് ഗോപൻ മനസ്സിലാക്കുന്നത്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ, ഉലന്ദൂർപേട്ട താലൂക്കിലെ, കൂവഗം ഗ്രാമത്തിലെ 'കൂത്താണ്ടവർ' കോവിൽ, ഹിജഡകളുടെ ക്ഷേത്രമാണ്. മഹാഭാരതത്തിലെ…

‘ഭൂമിയുടെ കനം അത് കഥകളായി ഏറ്റുവാങ്ങുന്ന രഹസ്യങ്ങളുടേതാകുന്നു’…

ദേശവും, മിത്തുകളും, വിശ്വാസങ്ങളും കഥകളും ചേർന്ന് ഉന്മത്തമായ ഒരു മനസ്സ് . അവിടെ എന്നോ എങ്ങനെയോ വീണു പോയ രഹസ്യങ്ങൾ കാലങ്ങൾക്ക് ശേഷം കഥയുടെ ഉറവകളാകുന്ന കാഴ്ച . നിഴലിനോട് യുദ്ധം ചെയ്യുന്ന മനുഷ്യമനസ്സിന്റെ സങ്കീർണ്ണത..നിഴൽപ്പോര്. വായനയുടെ…

ഡാർക്ക്‌ നെറ്റ് : ദി ഡിജിറ്റൽ അണ്ടർ വേൾഡ്

ഈജിപ്ഷ്യൻ പിരമിഡുകളിലൂടെ സഞ്ചരിച്ച് സദാ ഗുണ്ടാപ്രവർത്തനത്തിലോളം നീണ്ടു കിടക്കുന്ന അതിവിസ്തൃതമായ ഒരു ക്യാൻവാസ് ഈ നോവലിൽ കാണാം. ഈ പുസ്തകം ആരെയും നിരാശപ്പെടുത്തുകയില്ല. രസിപ്പിക്കും,ചിന്തിപ്പിക്കും , ത്രില്ലടിപ്പിക്കും, അമ്പരപ്പിക്കും.