Browsing Category
Reader Reviews
ആ വിജനതയില്‍ നിറയുവോളം അയാള്‍ വളര്‍ന്നു…
1969-ല്‍ പ്രസിദ്ധീകരിച്ച ഒ. വി. വിജയന്റെ മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള സാഹിത്യത്തെ ഖസാക്കിന്റെ ഇതിഹാസത്തിനു മുന്‍പും ശേഷവും എന്ന വിധത്തില്‍ അടയാളപ്പെടുത്തിയ അത്യുജ്ജലമായ ഈ സര്‍ഗസാഹിത്യ സൃഷ്ടി, ഖസാക്ക് എന്ന ഗ്രാമത്തിലെ…
പുറമ്പോക്ക് പാടല്‍; അടിച്ചമര്‍ത്തലുകള്‍ക്കെതിരെ, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായി സ്വതന്ത്രചിന്തയുള്ള, ഇടംവലം നോക്കാതെ മനുഷ്യത്വത്തിനു വേണ്ടി പോരടിക്കാന്‍ ആര്‍ജ്ജവമുള്ള ആളുകളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ഒരു ജനാധിപത്യരാജ്യത്തിന്റെ പ്രതാപം നിലനില്‍ക്കുന്നത്.…
ബുദ്ധദര്‍ശനങ്ങളുടെ പാതയില്‍ ഒരു ആത്മസഞ്ചാരം
ബുദ്ധ വായിക്കുക എന്നു പറഞ്ഞാല്‍ നാം നമ്മളെ തന്നെ വായിക്കുക എന്നാണര്‍ത്ഥം. നാം നമ്മളിലേക്ക് നടത്തുന്ന യാത്രയാണത്. നമുക്ക് അന്യനിലേക്കും അന്യതയിലേക്കും സഞ്ചരിക്കണമെങ്കില്‍ വളരെ എളുപ്പമാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും സാധ്യതകളും ഇവിടെയുണ്ട്.…
ദേശസ്നേഹിയുടെ വീരഗാഥ; രക്തസാക്ഷിയുടെ രുധിരഗാഥ
കടല്ക്കരയില് മുഴങ്ങുന്ന വാങ്ക് വിളിയിലാണ് ടി.പി. രാജീവന്റെ തിരനോവല്‍ കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങുന്നത്. അവസാനിക്കുന്നത് കടലലകള്‍ക്കുമീതെ തീരം മുഴുവന്‍ മുഴങ്ങും വിധം അള്ളാഹു അക്ബര്‍ പ്രതിധ്വനിക്കുമ്പോള്‍.
ഉള്‍ക്കടലിന്റെ എഴുത്തുകാരന്റെ ഉള്‍ത്തുടിപ്പുകള്‍; ഹൃദ്യമായ ആത്മകഥ
Hrudayaragangal autobiography by George Onakkoor