DCBOOKS
Malayalam News Literature Website

കെ.എസ്.രതീഷ്: കരയാതിരിക്കാൻ ചിലതെല്ലാം കഥയാക്കുന്നു

കെ.എസ് രതീഷിനോട് പലപ്പോഴും പലരും ചോദിക്കും.എന്തിനായിങ്ങനെ തുടരെത്തുടരെ കഥയുണ്ടാക്കുന്നതെന്ന്. എന്തോ...? എനിക്ക് അതിനൊന്നും ഉത്തരമുണ്ടാകാറില്ല .ആ ഉത്തരം തേടി നമ്മൾ നിറയുന്ന കണ്ണും നിറയെ ഓർമ്മകളും നേരുകളെല്ലാം കഥയാക്കുന്ന രതീഷിൻ്റെ…

ഇമ്മിണി ബല്യ ചില വര്‍ത്തമാനങ്ങള്‍, വൈക്കം മുഹമ്മദ് ബഷീര്‍ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!

ഡിസി ബുക്‌സ് കെട്ടിടത്തിന്റെയും ഓഫ്‌സെറ്റ് പ്രസ്സിന്റെയും ഉദ്ഘാടനവേളയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു. ഡിസി കിഴക്കെമുറി , ഇ. മൊയ്തു മൗലവി, കെ.എം മാത്യു എന്നിവര്‍ സമീപം ഒരു അപൂര്‍വ്വസംഗമം: വൈക്കം മുഹമ്മദ്…

മഥുരാപുരിയിലേക്ക് മടങ്ങിയ “മുരളിക”

തന്റെ ജന്മം ഭഗവാന്റെ പവിഴാധരം മുത്തുന്ന മുരളിക ആണെന്ന് കാണുകയും, അവിടുത്തെ മാധുര്യം എല്ലാം തിരയടിച്ചിളകുന്ന കണ്ഠവുമായി, മനസ്സുമായി ഭാഷയെ പ്രണയിച്ചും ഭഗവാനോട് എന്നപോലെ പ്രണയിച്ചും തപസ്സനുഷ്ഠിച്ച അദ്ദേഹത്തെ ഋഷി കവി എന്നോ ഭക്തകവി എന്നൊ…

അക്ഷരങ്ങളുടെ സുൽത്താൻ ഓർമ്മയായിട്ട് ഇന്നത്തേക്ക് 27 വർഷം

മലയാളക്കരയിൽ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ്‌ ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും…

ഫാദര്‍ സ്റ്റാൻ സ്വാമി അന്തരിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകൻ ഫാദര്‍ സ്റ്റാൻ സ്വാമി(84) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം മുംബൈ ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം.ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായിരുന്ന സ്റ്റാൻ സ്വാമിയെ ആരോഗ്യനില…

ബഷീർ ആർട്ട് ഗ്യാലറി മന്ത്രി സജി ചെറിയാൻ ഇന്ന് നാടിനു സമർപ്പിക്കും

ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ആര്‍ട്ട് ഗ്യാലറി ബഷീറിന്റെ ചരമ ദിനമായ ഇന്ന് വൈകിട്ട് 5ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നാടിനു സമര്‍പ്പിക്കും. ബഷീറിന്റെ വിഖ്യാത കഥാലോകത്തിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ ഈ ആര്‍ട്ട് ഗ്യാലറിയിലുണ്ട്.…

പതിനെട്ട് കോടിയുടെ മരുന്നോ ?

സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന ഒരു ജനിതക രോഗമുണ്ട്. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണത്. പേശികളെ നിയന്ത്രിക്കുന്ന നെർവുകൾ ഉൽഭവിക്കുന്നത് സുഷുമ്നാ നാഡിയിലെ Anterior Horn Cell-കളിൽ നിന്നാണ്. ഈ കോശങ്ങൾ…

സ്‌പെയ്‌സസ് ഫെസ്റ്റ് 2021 ജൂലൈ 8 മുതല്‍

ഡി സി കിഴക്കെമുറി ഫൗണ്ടേന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിന് ജൂലൈ 8ന് തുടക്കമാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മേള…