DCBOOKS
Malayalam News Literature Website

‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’; വിശേഷങ്ങള്‍ക്ക് സമ്മാനിക്കാനും തലമുറകള്‍ സൂക്ഷിക്കാനും നിധിപോലൊരു…

പി.കെ. പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റും കറന്റ് ബുക്‌സും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’ പ്രീബുക്കിങ്  തുടരുന്നു

‘എങ്ങനെ പ്രസംഗിക്കണം -ഡോ. അലക്‌സാണ്ടര്‍ ജേക്കബ് IPS ‘; പ്രീബുക്കിങ്‌ ആരംഭിച്ചിരിക്കുന്നു

അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസി- ന്റെ 'എങ്ങനെ പ്രസംഗിക്കണം ' എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ്‌ ആരംഭിച്ചു. 

പണ്ട് സ്‌കൂളിൽ പഠിച്ച പാഠപുസ്തകങ്ങൾ ഒരിക്കൽക്കൂടി സ്വന്തമാക്കണോ?

അക്ഷരങ്ങളെ അറിവുകളാക്കിയ പോയകാലത്തെ സ്‌കൂള്‍ ജീവിതത്തിലേക്ക് ഒരു യാത്ര പോയാലോ? ആ കാലത്തിന്റെ മധുരതരമായ, കടല്‍പ്രവാഹം പോലെയുള്ള ഓര്‍മ്മകളെ, പഠിച്ചുമറന്ന ആ പാഠങ്ങളെ വീണ്ടും ഓര്‍ത്തെടുത്താലോ?

‘ജീവിതക്കാഴ്ചകള്‍’; സ്‌നേഹത്തിന്റെയും നന്മയുടെയും വലിയ ഇടയന്റെ ജീവിതം!

വിടവാങ്ങിയ മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ജീവിതവും കാഴ്ച്ചപ്പാടുകളുമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച' ജീവിതക്കാഴ്ചകള്‍' എന്ന പുസ്തകം. 

അറുപത്തിയഞ്ചാം പിറന്നാള്‍ നിറവില്‍ അമിതാവ് ഘോഷ്

ഇന്ത്യന്‍-ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്റെ 65-ാം ജന്മദിനമായിരുന്നു ഇന്നലെ. പോസ്റ്റ് കൊളോണിയലിസത്തിന്റെ വക്താക്കളില്‍ പ്രമുഖസ്ഥാനമുള്ള എഴുത്തുകാരനാണ് അമിതാവ് ഘോഷ്.

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ ; പ്രീബുക്കിങ് 3 ദിവസം കൂടി മാത്രം

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ പ്രീബുക്കിങ്   ഇനി 3 ദിവസം കൂടി മാത്രം

Mango Titles now in Georgian Language

The mango titles The Story of My Experiments  with Truth by Nandini Nayar and Why am I Afraid of Cancer by Sheila Dhir are out now in Georgian edition. The translations were taken up by the Academic Press of Georgia. Click…

ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ അന്തരിച്ചു

പരുമല : മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.35 നാണ് അദ്ദേഹം കാലം ചെയ്തത്. അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ് അന്ത്യം.

എം.പി പോളിന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും സാഹിത്യ വിമര്‍ശകനായിരുന്നു എം.പി പോള്‍. 1904 മെയ് ഒന്നിന് എറണാകുളം ജില്ലയിലെ പുത്തന്‍പള്ളിയിലാണ് ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരിക്കെ മാനേജ്‌മെന്റ് തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും ജോലി…