DCBOOKS
Malayalam News Literature Website

ഇന്ന് ലോക ജനസംഖ്യാ ദിനം

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക…

കേവലം ജനസംഖ്യാനിയന്ത്രണം മാത്രമല്ല ജനസംഖ്യാ ദിനാചാരണത്തിന്റെ ലക്ഷ്യം!

1800 ൽ നൂറ് കോടി, 1927- ൽ ഇരുന്നൂറ്‌ കോടി, 1960 ൽ മുന്നൂറ്‌ കോടി, പിന്നീട് ഓരോ വനവാസകാലഘട്ടത്തിലുംനാനൂറ്‌ അഞ്ഞൂറ് അറുന്നൂറ് എന്നിങ്ങനെ കൂടി കൂടി നിലവിൽ ഏഴുനൂറ്റി തൊണ്ണൂറു കോടി.

കേരള ആർക്കിടെക്ച്ചർ ഫെസ്റ്റിവൽ – സ്‌പെയ്‌സസ് 2021; സമയക്രമം പ്രസിദ്ധീകരിച്ചു

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിന് ജൂലൈ 15ന് തുടക്കമാകും. കോവിഡ് മഹാമാരിയുടെ…

എംബിഎ പഠനത്തിനൊപ്പം നിങ്ങളുടെ സ്റ്റാർട്ടപ്പും വളര്‍ത്തിയെടുക്കാം DCSMAT-ലൂടെ!

മാധ്യമ-എന്റര്‍ടെയ്ന്‍മെന്റ്-പ്രസിദ്ധീകരണരംഗത്ത് ഒരു പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എംബിഎ പഠനത്തിനൊപ്പം പുതിയൊരു സംരഭവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ തിരുവനന്തപുരം ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി…

‘മലയാളി ഇങ്ങനെ മരിക്കണോ’; സമകാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ…

സമകാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ കാരണം തേടിയ ആദ്യ ജനകീയാന്വേഷണമാണ് ഡോ സിബി മാത്യൂസ് ഐഎഎസിന്റെ മലയാളി ഇങ്ങനെ മരിക്കണോ എന്ന പുസ്തകം.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയര്‍ അന്തരിച്ചു

മലപ്പുറം∙ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യര്‍ (100) അന്തരിച്ചു. കഴിഞ്ഞ മാസമാണു 100-ാം ജന്മദിനം ആഘോഷിച്ചത്.

ജാതിയില്‍ ഉടല്‍പൂണ്ട കേരളം

മലയാളത്തിലെ പ്രഥമ ഗദ്യഗ്രന്ഥമാണ് ഭാഷാകൗടലീയം. അജ്ഞാതകര്‍തൃകമായ ഈ കൃതിയുടെ രചനാകാലം ക്രിസ്തുവര്‍ഷം പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാര്‍ധമാണ്. മൗര്യസാമ്രാജ്യസ്ഥാപകന്‍ ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിപ്രമുഖന്‍ ചാണക്യന്‍(ബി.സി 321-297) രചിച്ച…

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; പ്രീബുക്കിങ് ഇനി 5 ദിവസം കൂടി മാത്രം

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ പ്രീബുക്കിങ്  ഇനി 5 ദിവസം കൂടി മാത്രം. ജൂലൈ 14 വരെ മാത്രമാകും പ്രിയ വായനക്കാര്‍ക്ക് പുസ്തകം പ്രീബുക്ക് ചെയ്യാനുള്ള…