DCBOOKS
Malayalam News Literature Website

ബഷീറിനെ ഓർക്കുമ്പോൾ; അപൂര്‍വ്വ ചിത്രം പങ്കുവെച്ച് പി.കെ. പാറക്കടവ്

മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ  27 -ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ബഷീര്‍ ദിനത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള ഒരു അപൂര്‍വ്വ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പി.കെ. പാറക്കടവ് ബഷീറിനെ അനുസ്മരിച്ചത്. ബഷീറും പി.കെ. പാറക്കടവും ഡോ.എം.കെ.മുനീറും കെ.പി.കുഞ്ഞിമ്മൂസയും ചിത്രത്തിലുണ്ട്.

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.