DCBOOKS
Malayalam News Literature Website
Browsing Category

RAMAYANAMASAM

ജടായുവിന്റെ പ്രതിരോധം

രാവണന്റെ സീതാപഹരണം അതിപ്രശസ്തമാണ്. മാരീചന്റെ മായപൊന്‍മാന്‍ മൈഥിലിയുടെ മനം കവര്‍ന്നു. ഏതു വിധേനയും ആ പൊന്‍മാനെ വേണമെന്ന് സീത ശഠിച്ചു. മാരീചന്റെ മായാവിദ്യയാണിതെന്നും അതുകൊണ്ട് കരുതിയിരിക്കണം എന്ന് ലക്ഷ്മണന്‍ മുന്നറിപ്പു നല്‍കി.

മാരീചന്റെ മായാവിദ്യ

ഖരദൂഷണവധവൃത്താന്തം അകമ്പനന്‍ രാവണനെ അറിയിച്ചപ്പോള്‍ രാവണരാജാവിന് അവിശ്വസനീയമായി തോന്നി. ധര്‍മ്മവൃക്ഷത്തിന്റെ തായ് വേരറുക്കാന്‍ അശ്രാന്തപരിശ്രമം ചെയ്യുന്നവനാണ് രാവണന്‍. അന്യസ്ത്രീരതപ്രിയനുമാണ്. ബ്രഹ്മാവിന്റെ മാനസപുത്രനായ പുലസ്ത്യന്റെ…

ശൂര്‍പ്പണഖയുടെ അടങ്ങാത്ത കാമദാഹം

രാവണന്റെ ലങ്കാസാമ്രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശമാണ് ജനസ്ഥാനം. ദണ്ഡകാരണ്യം ജനസ്ഥാനത്തിന്റെ തൊട്ടടുത്ത പ്രദേശമാണ്. ദണ്ഡകാരണ്യത്തിന്റെ തെക്കുഭാഗത്താണ് അഗസ്ത്യാശ്രമം