DCBOOKS
Malayalam News Literature Website
Browsing Category

RAMAYANAMASAM

ബാലിവധം ധര്‍മ്മമോ അധര്‍മ്മമോ?

ധര്‍മ്മനിഷ്ഠനായ ചക്രവര്‍ത്തി രാമന്‍ അധര്‍മ്മത്തിലൂടെ തന്നെ നിഗ്രഹിച്ചു എന്നു പറഞ്ഞുകൊണ്ടാണ് ശ്രീരാമനെതിരെയുള്ള കുറ്റപത്രം ബാലി സംഗ്രഹിക്കുന്നത്. ബാലി അതിബലവാനാണ്. ഏഴ് കരിമ്പനകളെ ഒരുമിച്ചുലയ്ക്കാനുള്ള കരുത്തുള്ളവന്‍. ദുന്ദുഭി എന്ന മുഷ്‌കനും…

ഹനുമാന്റെ ഭാഷാശുദ്ധി; രാമായണത്തിന്റെയും

സന്യാസവേഷത്തിലാണ് ഹനുമാന്‍ രാമലക്ഷ്മണന്മാരെ കാണാനെത്തുന്നത്. ഋശ്യമൂകാചലത്തില്‍ നടന്ന ഈ കൂടിക്കാഴ്ചയില്‍ സ്വന്തം രൂപം മറച്ചുവെക്കാനും കാരണമുണ്ട്. ബാലിയെ പേടിച്ചാണ് ബാലികേറാമലയായ ഋശ്യമൂകാചലത്തെ സുഗ്രീവനും നാല് അമാത്യന്മാരും അഭയം പ്രാപിച്ചത്.…

കബന്ധന്‍ പറഞ്ഞു: ‘കാലത്തെ ജയിക്കാനാവില്ല’

സീതാവിരഹം സഹിക്കാതെ വാവിട്ടുകരയുന്ന ശ്രീരാമചന്ദ്രനെ സഹോദരനായ ലക്ഷ്മണന്‍ സമാശ്വസിപ്പിച്ചു. ജടായുവിനെ കണ്ടപ്പോഴാണ് രാവണനാണ് സീതയെ മോഷ്ടിച്ചത് എന്ന് അറിഞ്ഞത്