DCBOOKS
Malayalam News Literature Website
Browsing Category

RAMAYANAMASAM

ജാനകീദേവിയുടെ ഉഗ്രപ്രതിജ്ഞ

രാവണനോട്, കാമാവേശമില്ലാത്ത ഒരു സ്ത്രീ പോലും രാവണന്റെ അന്തപ്പുരത്തില്‍ ഉണ്ടായിരുന്നില്ല എന്ന് ഹനുമാന് നേരിട്ട് കണ്ടപ്പോള്‍ ബോദ്ധ്യമായി. രാവണനോട് വെറുപ്പുണ്ടായിരുന്ന ഒരു സ്ത്രീ മാത്രമേ ലങ്കയില്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. അത് സീതയായിരുന്നു.…

മാരുതിയുടെ സമുദ്രലംഘനം

അധികാരലഹരി സുഗ്രീവനെ മത്തനാക്കി. മന്ത്രിമാരെ ഭരണമേല്പിച്ചുകൊണ്ട് അന്തപ്പുരത്തില്‍ നാരീസക്തനായി സുഗ്രീവന്‍ കാലം കഴിച്ചു. മദ്യവും മദിരാക്ഷിയും സുഗ്രീവനെ സ്ഥലകാലബോധത്തില്‍ നിന്ന് അകറ്റി. രാമന് നല്കിയിരുന്ന വാഗ്ദാനം രാജാവായ സുഗ്രീവന്‍ മറന്നു.

അദ്ധ്യാത്മരാമായണം പാരായണം ഇരുപതാം ദിവസം

ശ്രീമദ് അദ്ധ്യാത്മരാമായണം കിഷ്‌കിന്ധാകാണ്ഡം ലക്ഷ്മണന്റെ പുറപ്പാട്, സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍, സീതാന്വേഷണോദ്യോഗം, സ്വയംപ്രഭാഗതി. https://www.youtube.com/watch?v=QavUWfk34fo

കാലഹതനായ ബാലി

സുഗ്രീവന്‍ പ്രതികാരദാഹിയായിരുന്നു. ബാലിയെ വധിക്കാതെ തനിക്ക് ജീവിതമില്ലെന്ന വിശ്വാസക്കാരനുമായിരുന്നു. സുഗ്രീവന്‍ തന്നെ നാടുകടത്തിയതിന്റേയും തന്റെ ഭാര്യ രുമയെ മോഷ്ടിച്ചെടുത്തു സ്വന്തമാക്കിയതിന്റെയും പേരില്‍ സുഗ്രീവന്റെ മനസ്സില്‍ പക…