DCBOOKS
Malayalam News Literature Website
Browsing Category

News

പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് ‘ഞാനും ബുദ്ധനും’

2017 ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ രാജേന്ദ്രന്‍ എടത്തുംകരയുടെ 'ഞാനും ബുദ്ധനും' നോവല്‍ പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. യു കെ കുമാരന്‍, എന്‍…

ദേശാഭിമാനി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുങ്കരയുടെ 'ഞാനും ബുദ്ധനും' ലഭിച്ചു. പി രാമന്‍ എഴുതിയ 'രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്' എന്ന കൃതിയ്ക്ക് മികച്ച കവിതയ്ക്കുള്ള…

‘ആധുനിക മലയാളസാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’

ഡോ. കെ.എം. ജോര്‍ജ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച 'സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ' എന്ന കൃതിയുടെ തുടര്‍ച്ചയും പൂരണവുമായി 1998-ല്‍ പ്രസിദ്ധീകരിച്ച 'ആധുനിക മലയാളസാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ' എന്ന കൃതിയുടെ പരിഷ്‌കരിച്ച് വിപുലീകരിച്ച…

കസുവോ ഇഷിഗുറോയുടെ ദിവസത്തിന്റെ ശേഷിപ്പുകള്‍

നൊബേല്‍ സമ്മാനാര്‍ഹനായ കസുവോ ഇഷിഗുറോയുടെ നോവല്‍ 'ദ റിമെയിന്‍സ് ഒഫ് ദ ഡേ'യുടെ മലയാള പരിഭാഷയാണ് 'ദിവസത്തിന്റെ ശേഷിപ്പുകള്‍'. പുസ്തകം ലൈല സൈന്‍ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. സ്റ്റീവന്‍സ്…

സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. 20956 ആണ് സജി ചെറിയാന്റെ ഭൂരിപക്ഷം. 1987ല്‍ മാമ്മന്‍ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എല്‍ഡിഎഫിന് ചെങ്ങന്നൂരില്‍ ലഭിച്ച വലിയ ഭൂരിപക്ഷം. 66861 വോട്ടുകള്‍ എല്‍.ഡി.എഫിനു…