DCBOOKS
Malayalam News Literature Website
Browsing Category

News

DCSMAT 2020-22 എംബിഎ ബാച്ച് ഉദ്ഘാടനവും ഓറിയന്റേഷന്‍ പ്രോഗ്രാമും ജൂലൈ 15-16 തീയതികളില്‍

ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി വാഗമണ്‍, തിരുവനന്തപുരം കാമ്പസുകളിലെ 2020-22 എംബിഎ ബാച്ചിന്റെ ഉദ്ഘാടനവും ഓറിയന്റേഷനും ജൂലൈ 15, 16 തീയതികളില്‍ നടക്കും

നോവലുകള്‍, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ചരിത്രം, ഓര്‍മക്കുറിപ്പുകള്‍ എല്ലാം…

നോവലുകള്‍, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ചരിത്രം, ഓര്‍മക്കുറിപ്പുകള്‍ എല്ലാം ഒറ്റ ക്ലിക്കില്‍ സ്വന്തമാക്കാന്‍ പ്രിയവായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം

വീണ്ടും ഒരു കൂട്ടം പുതിയ പുസ്തകങ്ങളുമായി ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍!

ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സുള്‍പ്പെടെ ഏറ്റവും പുതിയ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ റഷ് അവറിലൂടെ സ്വന്തമാക്കാനാകും

ഇഷ്ടരചനകള്‍ ഇനിയും സ്വന്തമാക്കാത്തവര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY വീണ്ടും

ഇതുവരെ ഞങ്ങള്‍ നല്‍കിയ ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ് 25 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും 350 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും, 300ലധികം ഇംഗ്ലീഷ് ടൈറ്റിലുകള്‍ 10% വിലക്കുറവിലും