DCBOOKS
Malayalam News Literature Website

വീണ്ടും ഒരു കൂട്ടം പുതിയ പുസ്തകങ്ങളുമായി ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍!

DCBookstore

പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ചുരുങ്ങിയ കാലംകൊണ്ട് പുസ്തകപ്രേമികളുടെ മനസ്സ് കീഴടക്കിയ ഡിസി ബുക്‌സ് റഷ് അവറുകള്‍ ഇതാ ഈ വാരം പുതിയ ഒരു കൂട്ടം പുസ്തകങ്ങളുമായി നിങ്ങളുടെ തൊട്ടരികില്‍. ഇന്ന് മുതല്‍ മൂന്ന് ദിവസം ഈ അവസരം പ്രിയവായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.

ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സുള്‍പ്പെടെ ഏറ്റവും പുതിയ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ റഷ് അവറിലൂടെ സ്വന്തമാക്കാനാകും. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, കെ.ആര്‍. മീരയുടെ ആരാച്ചാര്‍, ടിഡി രാമകൃഷ്ണന്റെ ആല്‍ഫ, രാജീവ് ശിവശങ്കറിന്റെ നാഗഫണം തുടങ്ങി 30 കൃതികളാണ് വായനക്കാര്‍ക്കായി ഈ ആഴ്ച റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളിലും ഈ ഓഫര്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.