DCBOOKS
Malayalam News Literature Website
Browsing Category

News

ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ഏറ്റവും ആദ്യം സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍…

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ഏറ്റവും ആദ്യം സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ

രമണന്റെ മരണശേഷം ആടുകള്‍ക്കെന്ത് സംഭവിച്ചു?

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം പെണ്ണും ചെറുക്കനില്‍ നിന്നും തിരഞ്ഞെടുത്ത ഒരു കഥ പ്രിയവായനക്കാര്‍ക്ക് ഇപ്പോള്‍ ഇ-ബുക്ക് രൂപത്തില്‍ സൗജന്യമായി വായിക്കാം

എസ്. ഹരീഷിന്റെ മൂന്ന് കഥാസമാഹാരങ്ങള്‍ കൂടി ഇംഗ്ലീഷിലേയ്ക്ക്

കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരനുമായ എസ്.ഹരീഷിന്റെ മൂന്ന് കഥാസമാഹാരങ്ങള്‍ കൂടി ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നു

ബെന്യാമിനും യുവ എഴുത്തുകാരും ചേർന്നെഴുതിയ കുറ്റാന്വേഷണനോവൽ ‘പുഴമീനുകളെ കൊല്ലുന്ന വിധം’;…

ബെന്യാമിന്‍ തുടക്കം കുറിച്ച് കേരളത്തിലെ യുവ എഴുത്തുകാര്‍ പൂരിപ്പിച്ച ‘പുഴമീനുകളെ കൊല്ലുന്ന വിധം’ എന്ന കുറ്റാന്വേഷണനോവലിന്റെ കവര്‍ച്ചിത്രം നാളെ പ്രകാശനം ചെയ്യും

പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍); ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ 13%…

പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പത്മരാജന്റെ അനശ്വരമായ കൃതികളുടെ സമാഹാരമാണ് പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍)