DCBOOKS
Malayalam News Literature Website

രമണന്റെ മരണശേഷം ആടുകള്‍ക്കെന്ത് സംഭവിച്ചു?

Premakatha By: Unni R
Premakatha
By: Unni R

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം പെണ്ണും ചെറുക്കനില്‍ നിന്നും തിരഞ്ഞെടുത്ത ഒരു കഥ, രമണന്റെ മരണശേഷം ആടുകള്‍ക്കെന്ത് സംഭവിച്ചു?
പ്രിയവായനക്കാര്‍ക്ക് ഇപ്പോള്‍ ഇ-ബുക്ക് രൂപത്തില്‍ സൗജന്യമായി വായിക്കാം. സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും പ്രമേയമായി രണ്ട് വര്‍ഷം മുന്‍പ് ഉണ്ണി ആര്‍ എഴുതിയ വെട്ട് റോഡ് Unni R-Premakathaഉള്‍പ്പടെയുള്ള കഥകളുടെ സമാഹാരമാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘പെണ്ണും ചെറുക്കനും’.

പെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യന്‍, ഡിസംബര്‍, കഥ തീര്‍ക്കാനാകുമോ….ഇല്ല….ഇല്ല, പത്ത് കഥകള്‍, വെട്ട്‌റോഡ്, നികനോര്‍ പാര്‍റ, മൂന്ന് പ്രേമകഥകള്‍, നടത്തം തുടങ്ങിയ കഥകളാണ് പുതിയ കഥാസമാഹാരത്തിലുള്ളത്.

സ്വര്‍ണ്ണക്കടത്തും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമൊക്കെ കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍ ‘പെണ്ണും ചെറുക്കനും’ എന്ന കഥാസമാഹാരം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

പെണ്ണും ചെറുക്കനില്‍ നിന്നും തിരഞ്ഞെടുത്ത ഒരു കഥ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

ഉണ്ണി ആറിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.