DCBOOKS
Malayalam News Literature Website
Browsing Category

News

THE COCK IS THE CULPRIT; പുസ്തകചര്‍ച്ച ഇന്ന്

ഉണ്ണി ആറിന്റെ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴിയുടെ ഇംഗ്ലീഷ് പതിപ്പ് THE COCK IS THE CULPRIT  എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ

ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക് സസ്‌പെന്‍സ് ത്രില്ലറുകളുടെ ബൃഹദ്‌സമാഹാരം…

അഗതാ ക്രിസ്റ്റിയുടെ ക്രൈം രചനയുടെ നൂറാം വാര്‍ഷിക വേളയില്‍ അവരുടെ ഏറ്റവും പ്രസിദ്ധമായ ക്രൈം ഫിക്ഷനുകളുടെ ബൃഹദ് സമാഹാരം, ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി 7200 പേജുകളില്‍ 10 വാല്യങ്ങളായാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്.

ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം; പോയ വാരത്തെ വിജയികളെ പ്രഖ്യാപിച്ചു

പ്രിയ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ബുക്ക് റിവ്യൂ മത്സരത്തിലെ പോയവാരത്തെ വിജയികളെ പ്രഖ്യാപിച്ചു