DCBOOKS
Malayalam News Literature Website

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!

Rush Hours
Rush Hours

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. മലയാളി വായനകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് ടൈറ്റിലുകളാണ് ദിവസംതോറും പ്രിയവായനക്കാരെ തേടിയെത്തുക.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍;

  • ഹോമോ ദിയൂസ്, യുവാല്‍ നോവാ ഹരാരി
  • ഇക്കിഗയ്, ഹെക്ടര്‍ ഗ്രാസിയ, ഫ്രാന്‍സെസ് മിറേല്‍സ്
  • തരൂരോസറസ്, ശശി തരൂര്‍
  • ആസാദി, അരുന്ധതി റോയ്
  • തിങ്ക് ലൈക്ക് എ മോങ്ക്, ജയ് ഷെട്ടി
  • മിഡ്‌നൈറ്റ് സണ്‍, സ്‌റ്റെഫാനി മേയര്‍
  • ഡെത്ത് ആന്‍ ഇന്‍സൈഡ് സ്റ്റോറി, സദ്ഗുരു ജഗ്ഗി വാസുദേവ്
  • ഓവര്‍ഡ്രാഫ്റ്റ് സേവിങ് ദി ഇന്ത്യന്‍ സേവര്‍, ഉര്‍ജിത് പട്ടേല്‍
പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.