DCBOOKS
Malayalam News Literature Website

ബെന്യാമിന്റെ 5 കൃതികള്‍ 50% വരെ വിലക്കുറവില്‍ ഇപ്പോള്‍ വായിക്കാം ഇ-ബുക്കുകളായി!

ലയാളത്തിലെ ഏറ്റവും ജനകീയനായ എഴുത്തുകാരനിലൊരാളാണ് ബെന്യാമിന്‍. വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ എഴുത്തുകാരന്‍ ബെന്യാമിന്റെ 5 കൃതികള്‍ 50% വരെ വിലക്കുറവില്‍ ഇപ്പോള്‍ വായിക്കാം ഇ-ബുക്കുകളായി!

മുല്ലപ്പൂനിറമുള്ള പകലുകള്‍& അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി, നിശബ്ദ സഞ്ചാരങ്ങള്‍, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, പുഴമീനുകളെ കൊല്ലുന്ന വിധം, മഞ്ഞവെയില്‍ മരണങ്ങള്‍ എന്നീ പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

ലോകത്ത് എവിടെയിരുന്നും പ്രിയ എഴുത്തുകാരന്റെ രചനകള്‍ ഇനി അനായാസം വായിക്കാം.

ഇനിയെന്തിന് കാത്തിരിക്കണം, വായിക്കൂ എപ്പോഴും എവിടെയിരുന്നും!

പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

ഇ-ബുക്കുകള്‍ എങ്ങനെഡൗണ്‍ലോഡ് ചെയ്യാം?

  • പുസ്തകം വായിക്കുന്നതിനായി ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐ ഒ എസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക
  • പുസ്തകം വാങ്ങുന്നതിനായി ebooks.dcbooks.com സന്ദര്‍ശിക്കുക
  • സൈറ്റില്‍ നിന്നും പണമടച്ച് വാങ്ങിയ പുസ്തകം
    ആപ്പിലെ നിങ്ങളുടെ അക്കൗണ്ടില്‍ ലഭ്യമാകും
  • പുസ്തകം വായിക്കുന്നതിനായി യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക (പര്‍ച്ചേസിനു ഉപയോഗിച്ച യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിക്കണം)
  • ഒരു തവണ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നെ പുസ്തകങ്ങള്‍ ഓഫ്‌ലൈനിലും വായിക്കാം

Comments are closed.