DCBOOKS
Malayalam News Literature Website
Browsing Category

News

ഓര്‍മ്മയിലെ പൊന്നോണം

കോളേജ് ജീവിതത്തിലെ ആദ്യത്തെ ഓണം. സ്കൂളിൽ ഒക്കെ ഓണാഘോഷങ്ങൾ ഉണ്ടെങ്കിലും കോളേജ് ജീവിതത്തിലെ ആദ്യത്തെ അനുഭവം അത് വേറെ തന്നെ ആയിരിക്കും. എനിക്കും അങ്ങനെ തന്നെ ആയിരുന്നു.

സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹിക പ്രവര്‍ത്തക മേരി റോയ് (86) അന്തരിച്ചു. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. എഴുത്തുകാരി അരുന്ധതി റോയിയും ലളിത് റോയിയും…

ഫൗസിയ ഹസൻ അന്തരിച്ചു

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട മാലദ്വീപ് വനിത ഫൗസിയ ഹസൻ അന്തരിച്ചു. ശ്രീലങ്കയിൽ ചികിത്സയിലിരിക്കെയാണ് മരണം. 80 വയസായിരുന്നു. ചലച്ചിത്ര നടിയും മാലദ്വീപ് സെൻസർ ബോർഡിൽ ഓഫീസറുമായിരുന്നു ഫൗസിയ ഹസൻ. ചാരക്കേസുമായി ബന്ധപ്പെട്ട് 1994…

ഡി സി ബുക്സിന്റെ തിരുവനന്തപുരം നഗരത്തിലെ ആറാമത്തെ പുസ്തകശാല മനു എസ് പിള്ള ഉദ്ഘാടനം ചെയ്തു.

ഡി സി ബുക്സിന്റെ തിരുവനന്തപുരം നഗരത്തിലെ ആറാമത്തെ പുസ്തകശാല മനു എസ് പിള്ള ഉദ്ഘാടനം ചെയ്തു. രവി ഡി സി , ജയശങ്കർ (DCSMAT ഡയറക്ടർ) ഗോവിന്ദ് ഡി സി , രാജ്മോഹൻ, ബാബു, ജിത്തു എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് പുസ്തകങ്ങൾക്ക്…

ഡി സി ബുക്‌സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു

ഡി സി ബുക്സിന്റെ കോഴിക്കോട് നഗരത്തിലെ നാലാമത്തെ പുസ്തകശാല കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഷാഹിന ബഷീര്‍ ആദ്യവില്പന നടത്തി. അനീസ് ബഷീര്‍ ആദ്യവില്പന സ്വീകരിച്ചു. മാവൂര്‍ റോഡിലെ നൂര്‍ കോംപ്ലക്സിലാണ് പുതിയ ശാഖ. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.