DCBOOKS
Malayalam News Literature Website

ഡി സി ബുക്സിന്റെ തിരുവനന്തപുരം നഗരത്തിലെ ആറാമത്തെ പുസ്തകശാല മനു എസ് പിള്ള ഉദ്ഘാടനം ചെയ്തു.

dc books trivandrum

ഡി സി ബുക്സിന്റെ തിരുവനന്തപുരം നഗരത്തിലെ ആറാമത്തെ പുസ്തകശാല മനു എസ് പിള്ള ഉദ്ഘാടനം ചെയ്തു. രവി ഡി സി , ജയശങ്കർ (DCSMAT ഡയറക്ടർ) ഗോവിന്ദ് ഡി സി , രാജ്മോഹൻ, ബാബു, ജിത്തു എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പുസ്തകങ്ങൾക്ക് മികച്ച ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.