DCBOOKS
Malayalam News Literature Website
Browsing Category

News

കൃപ അമ്പാടിയുടെ ആദ്യ കവിതാ സമാഹാരം ‘പെങ്കുപ്പായം’; പ്രകാശനം സെപ്റ്റംബർ നാലിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച, കവി കൃപ അമ്പാടിയുടെ ആദ്യ കവിതാ സമാഹാരം 'പെങ്കുപ്പായം' പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗൺ ഹാളിൽവച്ച് സെപ്റ്റംബർ നാലിന് പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പ്രകാശനം ചെയ്യും.…

ഓർമ്മയിലൊരു ഓണക്കാലം

മുറ്റത്തും തൊടിയിലും പടവരമ്പത്തും ഓടി ചാടി നടന്ന് പൂക്കൾ ശേഖരിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. പൂക്കളം ഒരുക്കിയത്‌ ഇഷ്ടായില്ല്യേ മാവേലി തമ്പുരാൻ പിണങ്ങ്യലോ  എന്ന് കരുതി അത്തം പത്തുവരെ മുടങ്ങാതെ പൂക്കളം തീർത്തിരുന്ന ആ…

പകര്‍പ്പവകാശമുള്ള പുസ്തകങ്ങൾ ഓഡിയോ / പി.ഡി.എഫ് രൂപത്തിൽ പ്രചരിപ്പിക്കരുതേ!, വീഡിയോ

പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍, അത് ഓഡിയോ ബുക്കുകളോ, ഇ-ബുക്കുകളോ ആവട്ടെ, അത് ഡൗണ്‍ലോഡ് ചെയ്യുന്നതും ഫോണില്‍ സൂക്ഷിക്കുന്നതുമൊക്കെ നിര്‍ദോഷകരമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം!

ഓര്‍മ്മയിലെ പൊന്നോണം

കോളേജ് ജീവിതത്തിലെ ആദ്യത്തെ ഓണം. സ്കൂളിൽ ഒക്കെ ഓണാഘോഷങ്ങൾ ഉണ്ടെങ്കിലും കോളേജ് ജീവിതത്തിലെ ആദ്യത്തെ അനുഭവം അത് വേറെ തന്നെ ആയിരിക്കും. എനിക്കും അങ്ങനെ തന്നെ ആയിരുന്നു.

സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹിക പ്രവര്‍ത്തക മേരി റോയ് (86) അന്തരിച്ചു. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. എഴുത്തുകാരി അരുന്ധതി റോയിയും ലളിത് റോയിയും…