DCBOOKS
Malayalam News Literature Website
Browsing Category

News

ഹൃദയം നിറയ്ക്കുന്ന ഓർമ്മപ്പൂക്കളങ്ങൾ

ഓണനിലാവ് മുറ്റത്ത് വന്നു പൂക്കളമിട്ടു  വിളിക്കുമ്പോൾ മനസ്സിലാകെ ഒഴുകിപ്പരക്കുന്നു അമ്മമണം.  അച്ഛന്റെ സ്നേഹശാസനകൾ. വാത്സല്യത്തിരിയെരിയുന്ന ഹൃദ്യസുഗന്ധം.

പൊന്നോണ ഓർമ്മകൾ

ചെറിയ ആഘോഷങ്ങളും കുഞ്ഞു കുഞ്ഞ് സന്തോഷങ്ങളും നിറഞ്ഞ ഓർമ്മകൾ എന്റെ ഭാവിയിലേക്കുള്ള സമ്പാദ്യമാണ്. തിരക്കു പിടിച്ചോടുന്ന ജീവിതത്തിനിടയിൽ ഓർമ്മകൾ കൊണ്ടെങ്കിലും സമ്പന്നയായിരിക്കാനുള്ള എന്റെ കരുതൽ... വർഷം ഓരോന്നും കടന്നുപോകുമ്പോൾ കരുതി വെയ്ക്കാൻ…

കൃപ അമ്പാടിയുടെ ആദ്യ കവിതാ സമാഹാരം ‘പെങ്കുപ്പായം’; പ്രകാശനം സെപ്റ്റംബർ നാലിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച, കവി കൃപ അമ്പാടിയുടെ ആദ്യ കവിതാ സമാഹാരം 'പെങ്കുപ്പായം' പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗൺ ഹാളിൽവച്ച് സെപ്റ്റംബർ നാലിന് പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പ്രകാശനം ചെയ്യും.…

ഓർമ്മയിലൊരു ഓണക്കാലം

മുറ്റത്തും തൊടിയിലും പടവരമ്പത്തും ഓടി ചാടി നടന്ന് പൂക്കൾ ശേഖരിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. പൂക്കളം ഒരുക്കിയത്‌ ഇഷ്ടായില്ല്യേ മാവേലി തമ്പുരാൻ പിണങ്ങ്യലോ  എന്ന് കരുതി അത്തം പത്തുവരെ മുടങ്ങാതെ പൂക്കളം തീർത്തിരുന്ന ആ…

പകര്‍പ്പവകാശമുള്ള പുസ്തകങ്ങൾ ഓഡിയോ / പി.ഡി.എഫ് രൂപത്തിൽ പ്രചരിപ്പിക്കരുതേ!, വീഡിയോ

പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍, അത് ഓഡിയോ ബുക്കുകളോ, ഇ-ബുക്കുകളോ ആവട്ടെ, അത് ഡൗണ്‍ലോഡ് ചെയ്യുന്നതും ഫോണില്‍ സൂക്ഷിക്കുന്നതുമൊക്കെ നിര്‍ദോഷകരമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം!