DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മഗ്ദലനയെക്കുറിച്ചു പറയുക എന്നാല്‍ പ്രണയത്തെക്കുറിച്ചു പാടുക എന്നുതന്നെയാണ്: എഴുത്തനുഭവം പങ്കുവെച്ച്…

My beloved ഇങ്ങനെ വിളിക്കാന്‍ ഒരാളുണ്ടാകുക എന്നതാണ് മനുഷ്യജന്മത്തിന്റെ ശ്രേഷ്ഠ മഹത്ത്വമായി ഞാന്‍ കാണുന്നത്. ഏത് ഇരുട്ടിനും മറച്ചു കളയാനാവാത്തൊരു കണ്ണ് എല്ലായ്‌പ്പോഴും അങ്ങനെഒരാളെ തിരഞ്ഞുകൊണ്ടിരുന്നു. എന്റെ എഴുത്തെല്ലാംതന്നെ ആ അന്വേഷണമാണ്.

ശിശുദിനത്തില്‍ കുട്ടിവായനക്കാര്‍ക്ക് ഡി സി ബുക്‌സ് സമ്മാനിക്കുന്നു ‘കഥാമാലിക…

വായിച്ച് രസിക്കാനും കേട്ടാസ്വദിക്കാനും ആകര്‍ഷര്‍മായ രൂപകല്പന ചെയ്ത ഈ പുസ്തകങ്ങള്‍ കുട്ടികളുടെ വായനയെ സര്‍ഗാത്മകമാക്കും

തീണ്ടാരിച്ചെമ്പ്: നന്മയുടെ കഥകൾ

ഒരു നിമിഷം നിരാശയുടെ അങ്ങേയറ്റം പോവുക. സ്വയം വെറുക്കുക. ആരും വേണ്ട ഒന്നും വേണ്ട എന്ന് ചിന്തിച്ച് നിശബ്ദമായി കരയുക. അടുത്ത നിമിഷം പ്രതീക്ഷയുടെ അങ്ങേയറ്റം പോവുക എന്നു പറഞ്ഞു കൊണ്ടാണ് ആദ്യ കഥ വായനക്കാരെ ക്ഷണിക്കുന്നത്

ഷാർജ അന്താരാഷ്ട്ര പുസ്തകമേള; കുട്ടികൾക്കൊപ്പം കളിച്ചും സെൽഫിയെടുത്തും ‘ജോർഡിൻഡ്യൻ’…

യൂട്യൂബ് പരിപാടിയുടെ തുടക്കം, ‘ജോർഡിൻഡ്യൻ’ എന്ന പേരിലേക്കുള്ള എത്തിപ്പെടൽ, തങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ സവിശേഷത, നേരിടേണ്ടിവന്ന വെല്ലുവിളികൾ, കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ച് ഇരുവരും മനസ്സുതുറന്നു.

അദ്ധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍ അന്തരിച്ചു

അദ്ധ്യാപകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്‍ അന്തരിച്ചു. 80 വയസായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ 2019 ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാര ജേതാവാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.