DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇ.പി.ശ്രീകുമാറിന്റെ ‘ദ്രവ്യം’; കവര്‍ച്ചിത്രപ്രകാശനം നാളെ

ഇ.പി.ശ്രീകുമാറിന്റെ ഏറ്റവും പുതിയ നോവല്‍ 'ദ്രവ്യ'ത്തിന്റെ'കവര്‍ച്ചിത്രപ്രകാശനം നവംബര്‍ 3ന്. രാവിലെ 10.30ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഫേസ്ബുക്കിലൂടെയാണ് കവര്‍ച്ചിത്രം പ്രകാശനം ചെയ്യുക

‘പണ്ടു പണ്ടൊരു രാജ്യത്ത്’- ലോകത്തെ നമ്മിലേക്ക് എത്തിക്കുന്ന വിശ്വോത്തര നാടോടിക്കഥകള്‍;…

കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 14 ശിശുദിനത്തില്‍ ഡി സി ബുക്‌സ് പുറത്തിറക്കുന്നു 'പണ്ടു പണ്ടൊരു രാജ്യത്ത്' ലോകത്തെ നമ്മിലേക്ക് എത്തിക്കുന്ന വിശ്വോത്തര നാടോടിക്കഥകള്‍

ഒരുപാട് മലാലാ ടാക്കീസുകള്‍ക്ക് സാധ്യതയുള്ള നാടാണ് കേരളം

ബോബനും മോളിയിലെ കുഞ്ഞുപട്ടിയെ പോലെ ഏത് സീനിലും ഉണ്ടാകേണ്ടവരാണ് അഥവാ സമൂഹത്തിലെ ഏത് കാഴ്ചകള്‍ക്കും ദൃക്‌സാക്ഷിയാകേണ്ടവരാണ് എഴുത്തുകാര്‍. ഈ കാര്‍ട്ടൂണ്‍ സ്ട്രിപ്പുകളുടെ വര്‍ഷങ്ങളായുള്ള വായനക്കാരന്‍ എന്ന നിലയില്‍ എനിക്കാപേരിനോട് വല്ലാത്ത…

ഗുരുവായൂർ സത്യാഗ്രഹം നവതിയിലേക്ക്

ഐക്യ കേരളം രൂപം കൊണ്ട കേരള പിറവി ദിനത്തിൽ തന്നെയാണ് എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടു ഗുരുവായൂരിൽ നടന്ന ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിന് നാളെ നവതിയും ആഘോഷിക്കുന്നത്

കേരളത്തില്‍ അടിമക്കച്ചവടം ഇല്ല എന്ന വസ്തുതാവിരുദ്ധമായ പൊതുബോധത്തിന് മങ്ങലേല്‍പ്പിക്കുന്ന പുസ്തകം

കേരളത്തിൽ അടിമക്കച്ചവടം ഇല്ല എന്ന വസ്തുതാവിരുദ്ധമായ പൊതുബോധത്തിന് കടുത്ത മങ്ങലേല്പിക്കുന്നു  ഈ പുസ്തകം. ആഫ്രിക്കൻ അടിമകളേക്കാൾ ദുരിതജീവിതം നയിച്ചവരായിരുന്നു ഇവിടെയുണ്ടായിരുന്ന അടിമകൾ എന്ന് വിനിൽ പോൾ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തുന്നുണ്ട്.…