DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്

ചരിത്രത്തിലെയും മിത്തുകളിലെയും അപൂർണ്ണ ധ്വനി കളെ പുതിയകാലത്തിനു മുന്നിൽ മുഖാമുഖം നിർത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെ ടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ 'കാടിനു നടു ക്കൊരു മരം' എന്ന സമാഹാരത്തിലെ കഥകൾ

തലശ്ശേരി കറന്റ് ബുക്സ്’ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി’

'നിങ്ങളെ ഓര്‍ക്കാനും നിങ്ങള്‍ക്ക് ഓര്‍ക്കാനും' തലശ്ശേരി കറന്റ് ബുക്സ് നല്‍കുന്നു ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി. പുതുവര്‍ഷത്തില്‍ പുതിയ ജീവിതം ആശംസിച്ചു കൊണ്ട്  പ്രിയപ്പെട്ടവര്‍ക്ക് ഒരു പുസ്തകം നിങ്ങളുടെ പേരില്‍  തലശ്ശേരി കറന്റ് ബുക്സ്…

ലിപി പരിഷ്‌കരണത്തിന്റെ അരനൂറ്റാണ്ട്

പുതിയ ലിപി കൊണ്ടുവന്ന 1971-ലെ ലിപി പരിഷ്‌കരണത്തിനു വേണ്ടി കേരളസര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയിലെ അംഗങ്ങളിലൊരാളായിരുന്നു ഡി സി കിഴക്കെമുറി. അന്ന് കേരളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസാധന സ്ഥാപനമായിരുന്നു സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെയും…

ഒരു ശരാശരി മലയാളിയുടെ ധര്‍മ്മ സങ്കടങ്ങള്‍…

ആധുനികത ഒരു വൈകൃതമായിത്തീര്‍ന്ന സമൂഹമാകുന്നു നമ്മുടേത്. അത്യാധുനിക ശാസ്ത്ര സാങ്കേതികതയുടെയും പ്രാകൃതമായ പ്രാചീനകാല വിശ്വാസങ്ങളുടെയും തോണികളില്‍ ഒരേസമയം കാലിട്ടുകൊണ്ടാണ് നമ്മുടെ യാത്ര. ആധുനികത ഏറ്റവും പുറംപാളിയെ മാത്രം പരിചരിക്കുന്നു ഇവിടെ.…

റിഹാൻ റാഷിദിന്റെ ‘യുദ്ധാനന്തരം’; അടുത്ത കാലത്ത് വായിച്ച മികച്ച രാഷ്ട്രീയ നോവല്‍:…

അഭയാർത്ഥികളായി പീഡനങ്ങളുടെ തീച്ചൂളകളിലൂടെ കടന്നു വന്ന ഒരു പിടി മനുഷ്യരുടെ കഥകൾ.  സോയ ഫാമിയയും ഫാരിസ് ഹദ്ദാദും ബയാത്തോറും പറയുന്ന അനുഭവകഥകൾ അകം നൊന്തേ വായിക്കാനാവൂ. ചത്തു കിടന്ന പക്ഷികളുടെ ഇറച്ചി വേവിച്ചു തിന്നും പച്ച വെള്ളം കുടിച്ചും…