DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളത്തിന്റെ ഇംഗ്ലീഷ് യാത്രകള്‍

വിവര്‍ത്തകരുടെ പ്രൊഫഷണല്‍ നിലവാരം ഇന്ന് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ആര്‍. ഇ. ആഷറിന്റെ ബഷീര്‍ വിവര്‍ത്തനങ്ങളെക്കാളും വി. അബ്ദുള്ളയുടെ എം.ടി വിവര്‍ത്തനങ്ങളെക്കാളും ഒ.വി.വിജയന്റെ ഖസാക്ക് വിവര്‍ത്തനത്തെക്കാളും ഊര്‍ജ്ജസ്വലവും മികവുള്ളതുമാണ്…

മലയാള കവിതാദിനം

ഡിസംബര്‍ 16 കേരളത്തില്‍ മലയാള കവിതാദിനമായി ആഘോഷിക്കുന്നു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലാണ് കവിതാദിനപരിപാടികള്‍ അരങ്ങേറുന്നത്. 2012ലാണ് കവിതാദിനാചരണത്തിന് തുടക്കം കുറിച്ചത്.

സ്വാതന്ത്ര്യത്തിന്റെ സർഗോന്മാദം; ഡോ : ശ്രീകല മുല്ലശ്ശേരി എഴുതുന്നു

എത്ര സ്വാതന്ത്ര്യബോധമുള്ള മനുഷ്യരും അടിമ ഉടമ വ്യവസ്ഥയിലേക്ക് എത്തിപെട്ടാൽ അധികാരത്തിന്റെ സ്വാദ് അനുഭവിച്ചാൽ ക്രൂരമായ പീഡകരാകും . അടിമകൾ ആണെങ്കിൽ തങ്ങളുടെ ചങ്ങലകളെ ഒന്നു കൂടെ ഉറപ്പിച്ചു ആ സാഹചര്യത്തിലേക്ക് പൂർണമായും പൊരുത്തപ്പെടുകയും ചെയ്യും

കെ ആര്‍ മീരയുടെ നോവല്‍ ‘ഖബര്‍’ ; ഇംഗ്ലീഷ് പരിഭാഷ ജനുവരിയില്‍

ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്‍കുന്ന നോവലാണ്  ‘ഖബര്‍’.

സര്‍വ്വഭൂതഹൃദയന്റെ പ്രണയസംഗീതം

ഋതുസങ്കീര്‍ത്തനങ്ങളുടെ കാവ്യപുസ്തകമാണ് ശ്രീകുമാരന്‍തമ്പിയുടെ എഴുത്തുജീവിതം. പ്രകൃതിയിലെയും ജീവിതത്തിലെയും ഋതുവ്യതിയാനങ്ങള്‍ക്ക് തത്ത്വചിന്താപരമായ ഉള്‍ക്കാഴ്ചയോടെ, ഇത്രയേറെ സര്‍ഗ്ഗവ്യാഖ്യാനങ്ങള്‍ ചമച്ച മറ്റൊരു കവി നമ്മുടെ കാലത്തില്ല. ആറു…