DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കേസരി, സമകാലികതയുടെ സഞ്ചാരങ്ങള്‍; പ്രഭാഷണ പരമ്പര ഡിസംബര്‍ 20 മുതല്‍

കേസരിയുടെ വിചാരജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന പ്രഭാഷണപരമ്പരയാണ് അക്കാദമിയും നവമലയാളി ഓൺലൈൻ മാഗസിനും ചേർന്ന് ആസൂത്രണം ചെയ്യുന്നത്. സുനിൽ പി ഇളയിടമാണ് പ്രഭാഷകൻ.

കേക്ക് ഇല്ലാതെ എന്ത് ക്രിസ്തുമസ് ?

കേക്കില്ലാതെ എന്ത് ക്രിസ്തുമസ് ആഘോഷം? ഇത്തവണ ക്രിസ്തുമസ് കേക്ക് വീട്ടില്‍ ഒരുക്കിയാലോ? എങ്കില്‍ ഡേറ്റ്സ് ആന്റ് വാള്‍നട്ട് കേക്കിന്റെ ഒരു അടിപൊളി പാചകക്കൂട്ട് ഇതാ. ക്രിസ്മസ്, പെരുന്നാള്‍, ഓണം തുടങ്ങിയ ആഘോഷങ്ങളുടെ ഓര്‍മ്മകള്‍ ഒരു…

അയനം സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാരം; കൃതികള്‍ ക്ഷണിച്ചു

2018 ജനുവരി മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പ്രസാധര്‍ക്കും…

ജനിമൃതികള്‍ക്കിടയില്‍കൂടി മോക്ഷമാര്‍ഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി

മാരണമെന്ന ആഭിചാര കര്‍മ്മത്തെക്കുറിച്ച്... ഈക്കമുടിക്കോട്ട് താമരയെക്കുറിച്ച്...അവളുടെ കഴുത്തിലെ മൂന്നിഴമണിമാലയിലെ വിശിഷ്ടമായ നിധിയെക്കുറിച്ച്... പുരാണവും മിത്തും യാഥാര്‍ത്ഥ്യവും ഇഴപിരിഞ്ഞ ഉദ്വേഗജനകമായ കഥ.