DCBOOKS
Malayalam News Literature Website

തലശ്ശേരി കറന്റ് ബുക്സ്’ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി’

‘നിങ്ങളെ ഓര്‍ക്കാനും നിങ്ങള്‍ക്ക് ഓര്‍ക്കാനും’ തലശ്ശേരി കറന്റ് ബുക്സ് നല്‍കുന്നു
ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി. പുതുവര്‍ഷത്തില്‍ പുതിയ ജീവിതം ആശംസിച്ചു കൊണ്ട്  പ്രിയപ്പെട്ടവര്‍ക്ക് ഒരു പുസ്തകം നിങ്ങളുടെ പേരില്‍  തലശ്ശേരി കറന്റ് ബുക്സ് അയച്ചു കൊടുക്കുന്നു.

നിങ്ങള്‍ ചെയ്യേണ്ടത്

  • തലശ്ശേരി കറന്റ് ബുക്സില്‍ നേരിട്ടെത്തിയോ, ഫോണ്‍ വിളിച്ചോ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി ഉറപ്പാക്കാം
  • പ്രിയപ്പെട്ടവരുടെ മേല്‍വിലാസത്തിനൊപ്പം അവര്‍ക്ക് സമ്മാനിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പുസ്തകത്തിന്റെ പേരും തലശ്ശേരി കറന്റ് ബുക്സില്‍ അറിയിക്കുക
  • ഒരാള്‍ക്ക് എത്ര പേര്‍ക്ക് വേണമെങ്കിലും സമ്മാനപ്പൊതി അയക്കാവുന്നതാണ്
  • ഡിസംബര്‍ 18 മുതല്‍ ജനുവരി 10 വരെ മാത്രമാകും ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനപ്പൊതി
  • തപാല്‍ തുക സൗജന്യമാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ- 9946109679 , 7025247653

Comments are closed.