DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കുഞ്ഞാമനെ തോല്‍പ്പിച്ചവര്‍

അംബേദ്കറുടെ കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തി ജാതി വിഷയത്തെ അഡ്രസ് ചെയ്യാന്‍ എളുപ്പമായിരുന്നു. സാമ്പത്തിക ക്രമത്തെക്കുറിച്ചുള്ള പഠനം ജാതി എന്നതിനപ്പുറം വര്‍ഗപരവുമാണ്. അതിന് അംബേദ്കറിന്റെ ചിന്തകള്‍ക്കൊപ്പം മാര്‍ക്‌സിസത്തെയും പരിഗണിക്കേണ്ടി വരും.…

നിങ്ങള്‍ ഒരു മലയാളം വോയിസ് ഓവര്‍ ആര്‍ട്ടിസ്റ്റാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഡി സി ബുക്‌സ്…

നിങ്ങളുടെ ശബ്ദം എക്കാലവും ഓര്‍മ്മിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ശബ്ദം കൊണ്ടൊരു ആശയലോകം സൃഷ്ടിക്കാന്‍ തയ്യാറായിക്കൊള്ളൂ. ഡി സി ബുക്സ് വോയിസ് ആര്‍ട്ടിസ്റ്റുകളെ തിരയുന്നു. ഡി സി ബുക്സിന്റെ ഓഡിയോ ബുക്സ് റെക്കോര്‍ഡിങ്ങിനായി (ഡി സി…

വിവേകശാലിയായ വായനക്കാരാ, ഭാഷയുടെ സൂര്യതേജസ്സുമായി ‘കെ.പി. അപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍’;…

മലയാളസാഹിത്യവിമര്‍ശനകലയ്ക്ക് സര്‍ഗ്ഗസൗന്ദര്യം പകര്‍ന്ന കെ.പി. അപ്പന്റെ മുഴുവന്‍ കൃതികളും ആദ്യമായി മൂന്ന് വാല്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. കെ.പി. അപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍' ഇപ്പോള്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും…

എം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ്

പ്രഭാഷകന്‍, അദ്ധ്യാപകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനായിരുന്നു സുകുമാര്‍ അഴീക്കോട്. മൂന്നു മണ്ഡലങ്ങളിലും അദ്ദേഹം തനതായ വ്യക്തിത്വം സൂക്ഷിച്ചു. അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് സ്വാനുഭവങ്ങളിലൂടെയും…

ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍; മോഹന്‍ലാല്‍

ഭാവനയിലെന്നോണം, ഭാഷയിലും ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഒരേകാന്തപഥികനായിരുന്നു പപ്പേട്ടന്‍ എന്നു തോന്നിയിട്ടുണ്ട്. തന്റെ രചനകള്‍ക്ക് അദ്ദേഹമിട്ട പേരുകള്‍മാത്രം നോക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.