DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പൊള്ളുന്ന കഥകളുടെ മേലേരി…!

ലീലയെക്കാൾ ശക്തമായി വിപ്ലവം പറഞ്ഞ മറ്റൊരു പെണ്ണുണ്ടോന്ന് സംസാരിക്കേണ്ടിയിരിക്കുന്നു. ദൈവങ്ങൾക്കപ്പുറത്ത് മനുഷ്യനെ കണ്ട ലീലയെക്കാൻ വിശാലമായി ചിന്തിക്കാൻ പണിക്കർക്ക് എന്തായാലും കഴിഞ്ഞൂന്ന് വരില്ല. നൂറും നൂറ്റെട്ടും പ്രാവശ്യം കനലിൽ വീണ്…

ആരാണ് യഥാര്‍ത്ഥത്തില്‍ ഇന്ദിരാ ഗാന്ധി? വീഡിയോ

ആരാണ് യഥാര്‍ത്ഥത്തില്‍ ഇന്ദിരാ ഗാന്ധി? എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു 2018 കെ.എല്‍.എഫിലെ  വേദി രണ്ടിലെ ജയറാം രമേശും, എം.പി മുഹമ്മദ് ഷിയാനും തമ്മില്‍ നടന്ന സംഭാഷണം. ബംഗ്ലാദേശ് വിഭജനത്തിന്റെയും, അടിയന്തരാവസ്ഥയുടെയും കാരണം എന്ന നിലയില്‍…

യേശുവും ക്രിസ്തുവും: സെബാസ്റ്റ്യന്‍ വട്ടമറ്റം

ദൈവം ഉണ്ടോ എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്. ഉണ്ടെങ്കിലുമില്ലെങ്കിലും, ഏതെങ്കിലും തരത്തിലുള്ള ദൈവസങ്കല്പം എല്ലാ സമൂഹങ്ങളിലുമുണ്ട്. അതാണു നാം ദൈവമെന്നതുകൊണ്ടുദ്ദേശിക്കുക. അതുപോലെ യേശു എന്നൊരാള്‍ ജീവിച്ചിരുന്നോ എന്നതും പ്രശ്‌നമല്ല. ബൈബിളില്‍…

പ്രകൃതിയിലലിഞ്ഞ് ഇന്ദിരാഗാന്ധി: ജയ്‌റാം രമേശ് എഴുതുന്നു

തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകയെന്നു പുകള്‍പെറ്റ ഇന്ദിരാഗാന്ധിയെപ്രകൃതിസ്‌നേഹി എന്ന നിലയില്‍ എടുത്തുകാണിക്കുന്നതിന്റെ കാരണമെന്ത്? ഉത്തരം വളരെ ലളിതമാണ്. ഇന്ദിരാഗാന്ധി വാസ്തവത്തില്‍ ഒരു പ്രകൃതിസ്‌നേഹി ആയിരുന്നു, സ്വയം അങ്ങനെതന്നെ കരുതുകയും…

പ്രിയദര്‍ശിനി, നിനക്കുറങ്ങാമിനി… സുഗതകുമാരി എഴുതിയ കവിത

പ്രിയദര്‍ശിനി, നിന- ക്കുറങ്ങാമിനിശ്ശാന്തം... ഒരുനാളിലും സ്വൈര- മറിയാത്തൊരാത്തിര- ക്കൊഴിഞ്ഞൂ... കിടന്നമ്മ- യ്ക്കുറങ്ങാമിനി സ്വൈരം...