DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സാര്‍വ്വദേശീയ സാഹിത്യോത്സവം ജനുവരി 28 മുതൽ

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവവും(ഇന്റര്‍നാഷ്ണല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള - ഐ.എല്‍.എഫ്.കെ) പുസ്തകോത്സവവും ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്നു വരെ നടക്കും. 28-ന് വൈകീട്ട് നാലിന്…

കാതലും പൂതലും

മതം, കുടുംബം, കോടതി, പാര്‍ട്ടി എന്നീ നാല് സാമൂഹ്യസംവിധാനങ്ങളാണ് 'കാതലി'ല്‍ ഒരു മുന്നണിയായും വെവ്വേറെയും പ്രവര്‍ത്തിക്കുന്നത്. പലവിധ ആചാരങ്ങളെയും നിയമങ്ങളെയും ആസ്പദമാക്കിയാണ് അവ നിലനില്‍ക്കുന്നത്. വിശ്വാസം, വിധേയത്വം, അനുസരണം, അച്ചടക്കം…

‘പാതിരാലീല‘

'പാതിരാലീല' യിലൂടെ കെ. എന്‍. പ്രശാന്ത് തനിക്കുചുറ്റുമുള്ള മനുഷ്യരെ, അവരുടെ കഥകളെ, മിത്തുകളെ,ഭാഷയെത്തന്നെയും അതിന്റെ ഊറ്റത്തോടെ മനോഹരമായി ആവിഷ്‌കരിക്കുന്നു. അറിയപ്പെടാത്ത മുക്കുവരുടെ ജീവിതം 'ചെമ്മീന്‍'ലൂടെ മഷി പുരട്ടിക്കാണിച്ച തകഴിക്കൊരു…

നിനക്കായി പ്രണയപൂര്‍വ്വം… പ്രണയദിനത്തില്‍ എല്ലാ പ്രണയികള്‍ക്കും സമ്മാനവുമായി ഡി സി ബുക്‌സ്

‘നിനക്കായി പ്രണയപൂര്‍വ്വം…’ പ്രണയദിനത്തില്‍ ഭൂമി മലയാളത്തിലെ എല്ലാ പ്രണയികള്‍ക്കും പ്രണയപുസ്തകം സമ്മാനമായി നൽകാൻ ഡി സി ബുക്‌സ്. ബഹുവര്‍ണചിത്രങ്ങളോടെ അച്ചടിച്ച എന്നെന്നും സൂക്ഷിച്ചുവെക്കാവുന്ന ആ അപൂര്‍വ്വ സമ്മാനം നൽകിക്കൊണ്ട് തന്നെയാവട്ടെ…