DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ബെന്യാമിന്

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിന്‍ ഡെയ്‌സ്…

‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ ചില തിരിച്ചറിവുകള്‍

സാമൂഹികവും പാരിസ്ഥിതികവുമായ വിവിധ വിഷയങ്ങളെ ഏറെ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുകയാണ്  ബുദ്ധനും ശങ്കരനും പിന്നെ ഞാനും   എന്ന കൃതിയിലൂടെ മുരളി തുമ്മാരുകുടി.  അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ഈ പുസ്തകത്തിന് നര്‍മ്മത്തിന്റെ പരഭാഗ…

സാഹിത്യകാരന്‍ ശൂരനാട് രവി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള സാഹിത്യകാരന്‍ ശൂരനാട് രവി (75) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ശൂരനാട് ഇഞ്ചക്കാട്ടിലുള്ള വീട്ടുവളപ്പില്‍ നടക്കും. ബാലസാഹിത്യകൃതികളും…

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 31 മുതല്‍

37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ഒക്ടോബര്‍ 31ന് തുടക്കം കുറിയ്ക്കും. ഒക്ടോബര്‍ 31 മുതല്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകമേളയില്‍ മലയാളത്തില്‍ നിന്നടക്കം ഒട്ടേറെ പ്രമുഖ എഴുത്തുകാരും പ്രസാധകരും പങ്കെടുക്കുന്നു.…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെയും മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ശേഖരിച്ച സഹായധനം കൈമാറി. ഇന്ന് രാവിലെ…