DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍’ പ്രകാശനം ചെയ്തു

കോട്ടയം: ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ സമാഹാരമായ ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം അധ്യാപകനും എഴുത്തുകാരനുമായ ഡോ. മനോജ് കുറൂര്‍ നിര്‍വ്വഹിച്ചു. വിജയദശമി ദിനത്തില്‍ ഡി.സി ബുക്‌സ് മ്യൂസിയം ഹാളില്‍…

കുന്നോളം ഓര്‍മ്മകളുടെ ‘ഭൂതകാലക്കുളിര്‍’

ദീപാനിശാന്ത് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍. വായനയും എഴുത്തും ഏറെ പരിവര്‍ത്തനങ്ങളും പരിണാമങ്ങളും അഭിമുഖീകരിക്കുന്ന ഒരു കാലത്താണ് ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന പുസ്തകം…

‘വഴിവെളിച്ചങ്ങള്‍’; ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള സംഭാഷണം

രാമേശ്വരത്തെ സാധാരണമായ ചുറ്റുപാടില്‍ നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള അസാധാരണമായ യാത്രയില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് വഴികാട്ടിയായ മഹത് വ്യക്തികള്‍, വിശ്രുത ഗ്രന്ഥങ്ങള്‍, നിര്‍ണ്ണായക സംഭവങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണ്…

ചൂഷണത്തെ പരാജയപ്പെടുത്തിയ കര്‍ഷകവീര്യത്തിന്റെ കഥ

പകലന്തിയോളം പാടത്ത് പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉയര്‍ത്തെഴുനേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ…

വി.എം ദേവദാസിന്റെ കഥാസമാഹാരം ‘അവനവന്‍ തുരുത്ത്’

മലയാളത്തിലെ യുവസാഹിത്യകാരന്‍മാരില്‍ ശ്രദ്ധേയനായ വി.എം ദേവദാസിന്റെ ചെറുകഥാസമാഹാരമാണ് അവനവന്‍ തുരുത്ത്. കുളവാഴ, ചാച്ചാ, നാടകാന്തം, അവനവന്‍ തുരുത്ത്, മാന്ത്രികപ്പിഴവ്, അഗ്രഹസ്തം, നഖശിഖാന്തം തുടങ്ങി ഏഴ് കഥകളാണ് ഈ കൃതിയില്‍…