DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം ‘ബിരിയാണി’ ഒന്‍പതാം പതിപ്പില്‍

വികാരതീക്ഷ്ണമായ ഒരനുഭവകഥ പറയുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണിയിലൂടെ. ദാരിദ്ര്യവും ധൂര്‍ത്തും ഒറ്റ ക്യാന്‍വാസില്‍ തീര്‍ത്ത ചെറുകഥ. കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു കഥയാണ് ബിരിയാണി. കഥ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ…

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ വിധിന്യായത്തിന്റെ പരിഭാഷ

എഴുത്തുകാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവും ശ്രദ്ധേയമായ ഒരു രേഖ ഈയിടെ പുറത്തുവന്നു. അതൊരു കോടതിവിധിയാണ്. ഇന്ത്യയുടെ പരമോന്നതനീതിപീഠം സര്‍ഗ്ഗാത്മകതയെക്കുറിച്ചും ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ശക്തവും സുചിന്തിതമായ…

മലയാളിയുടെ ഇഷ്ടപുസ്തകങ്ങള്‍

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്.അധ്യാപിക  ദീപാനിശാന്തിന്റെ  കൃതികളായ ഒറ്റമരപ്പെയ്ത്ത്, നനഞ്ഞു തീര്‍ത്ത മഴകള്‍ …

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം കുറിക്കുന്നു. 2019 ജനുവരി 10,11,12,13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍…

20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം ഡോ. ജെ.ദേവിക നിര്‍വ്വഹിക്കും

ഡി.സി ബുക്സ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം പ്രശസ്ത എഴുത്തുകാരിയും ചരിത്രപണ്ഡിതയുമായ ഡോ. ജെ.ദേവിക നിര്‍വ്വഹിക്കും. ദുരന്താനന്തരകാലവും ചിന്തയുടെ അടിസ്ഥാനപ്രമാണങ്ങളും-2018 ഓഗസ്റ്റിലെ…