DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: ഇന്ത്യയില്‍ നിന്നും പ്രമുഖര്‍ പങ്കെടുക്കുന്നു

37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കുന്നു. പതിനൊന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ലോകമെമ്പാടുമുള്ള 1874 പ്രസാധകരുടെ പതിനാറ് ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.…

‘എന്റെ ആണുങ്ങള്‍’ നളിനി ജമീലയുടെ ഏറ്റവും പുതിയ കൃതി

ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരള സമൂഹത്തിന്റെ കപടസദാചാര മൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുകയാണ്.ഒരു…

ഡി.സി ബുക്‌സ്-പെന്‍ഗ്വിന്‍ ബുക്ക് ഫെയര്‍ നവംബര്‍ ഒന്നു മുതല്‍

കേരളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സ് പെന്‍ഗ്വിന്‍ ബുക്‌സുമായി സഹകരിച്ച് കേരളത്തിലുടനീളമുള്ള ശാഖകളില്‍ പെന്‍ഗ്വിന്‍ ബുക്ക് ഫെയര്‍ സംഘടിപ്പിക്കുന്നു. 2018 നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 16 വരെയാണ് മേള സംഘടിപ്പിക്കുന്നത്. പെന്‍ഗ്വിന്‍…

വായനക്കാര്‍ക്ക് ഇനി ആഘോഷകാലം; ഡി.സി ബുക്‌സ് ദീപാവലി 77 ധമാക്കാ ഓഫര്‍ ഡിസംബര്‍ 16 വരെ

ആഘോഷവേളകള്‍ ആനന്ദദായകമാക്കുവാന്‍ വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് അവതരിപ്പിക്കുന്നു ഒരു പുതുപുത്തന്‍ ഓഫര്‍. ദീപാവലിയോട് അനുബന്ധിച്ച് ഡിസംബര്‍ 16 വരെ നീളുന്ന 77 ധമാക്കാ ഓഫറില്‍ നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ വമ്പിച്ച വിലക്കുറവില്‍…

‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ പതിനഞ്ചാം പതിപ്പില്‍

യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്‌നങ്ങളുമായി…