DCBOOKS
Malayalam News Literature Website

വായനക്കാര്‍ക്ക് ഇനി ആഘോഷകാലം; ഡി.സി ബുക്‌സ് ദീപാവലി 77 ധമാക്കാ ഓഫര്‍ ഡിസംബര്‍ 16 വരെ

ആഘോഷവേളകള്‍ ആനന്ദദായകമാക്കുവാന്‍ വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് അവതരിപ്പിക്കുന്നു ഒരു പുതുപുത്തന്‍ ഓഫര്‍. ദീപാവലിയോട് അനുബന്ധിച്ച് ഡിസംബര്‍ 16 വരെ നീളുന്ന 77 ധമാക്കാ ഓഫറില്‍ നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്.

ഒക്ടോബര്‍ 25 മുതല്‍ ഡിസംബര്‍ 16 വരെയുള്ള തീയതികളില്‍ കേരളമെമ്പാടുമുള്ള ഡി.സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകള്‍( എയര്‍പോര്‍ട്ട് ബ്രാഞ്ചുകള്‍ ഒഴികെ) സന്ദര്‍ശിക്കൂ…. അതിശയിപ്പിക്കുന്ന ഇളവില്‍ പ്രിയ പുസ്തകങ്ങള്‍ സ്വന്തമാക്കൂ…ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

എല്ലാ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്കും ഓഫര്‍ ലഭ്യമാണ്. അക്കാദമിക്-സയന്‍സ് ഗ്രന്ഥങ്ങള്‍ക്ക് ഓഫര്‍ ബാധകമല്ല.

Comments are closed.