Browsing Category
Editors’ Picks
പാറമേക്കാവില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ നവംബര്‍ 10 മുതല്‍
പൂരനഗരിയായ തൃശ്ശൂരിന്റെ വായനാസംസ്‌കാരത്തെ പ്രചോദിപ്പിക്കുന്നതായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. നവംബര്‍ 10 മുതല്‍ 25 വരെ തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് സമീപമുള്ള പാറമേക്കാവ് അഗ്രശാല ഹാളിലാണ്…
“അനാചാരങ്ങള്‍ ആചാരങ്ങളായി മാറാം; പക്ഷെ, കാലം അവയെ വലിച്ചെറിയും…”
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതുന്ന ലേഖനം
നമ്മുടേത് ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. മതനിരപേക്ഷതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന നിലപാടാണ് നമ്മുടെ സംസ്ഥാനം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്തെ…
മധു ഇറവങ്കരയ്ക്ക് മികച്ച സിനിമാനിരൂപകനുള്ള മാമി പുരസ്‌കാരം
മാമി മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമാഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് മധു ഇറവങ്കരയുടെ 'ഇന്ത്യന്‍ സിനിമ- നൂറു വര്‍ഷം നൂറു സിനിമ' എന്ന കൃതി അര്‍ഹമായി. പുരസ്‌കാര തുകയായ രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മുംബൈയില്‍ വെച്ച്…
രുചിവൈവിധ്യങ്ങളൊരുക്കി ഷിപ്ര ഖന്നയുടെ കുക്കറി ഷോ
മാസ്റ്റര്‍ ഷെഫ് ഇന്ത്യ സീസണ്‍ 2 മത്സരവിജയിയും പ്രശസ്ത പാചകവിദഗ്ദ്ധയുമായ ഷിപ്ര ഖന്നയുടെ കുക്കറി ഷോ, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചുള്ള കുക്കറി കോര്‍ണറില്‍ നടന്നു. പാചകസംബന്ധമായ ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയും…
‘പ്രതിഭയുള്ളവര്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകാതെ പ്രവര്‍ത്തിച്ച് വിജയിക്കണം’; സോഹ അലി ഖാന്‍
എഴുത്തുകാരിയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബോളിവുഡ് നടി സോഹ അലി ഖാന്‍. ചെറുപ്പത്തില്‍ ഒരു ഡിറ്റക്റ്റീവ് ആകുകയെന്നതായിരുന്നു ആഗ്രഹം. പിന്നീടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകയാകുക എന്നതായി. അല്പം കൂടി മുതിര്‍ന്നപ്പോള്‍…