DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഓര്‍മ്മകളും ചിന്തകളും പങ്കുവെച്ച് ജോസഫ് അന്നംകുട്ടി ജോസ്

എല്ലാവരുടേയും ജീവിതത്തില്‍ ഒരു കാമുകിയോ കാമുകനോ ഉണ്ടായിരിക്കും. എല്ലാവര്‍ക്കും മറക്കാനാകാത്ത ഒരു പരാജയവും കൈപിടിച്ചുകയറ്റിയ ഒരു വ്യക്തിയുമുണ്ടാകും. എല്ലാവരേയും സ്വാധീനിച്ച ഒരു അദ്ധ്യാപകനോ അദ്ധ്യാപികയോ ഉണ്ടാകും. അത്തരം…

ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം ബഹുസ്വരതയുടെ മാഗ്‌നാകാര്‍ട്ട: അബ്ദുസമദ് സമദാനി

ബഹുസ്വരതയുടെ മൂല്യസങ്കല്‍പവും ആവിഷ്‌കരണവും പ്രയോഗവും ഏറ്റവും ഉദാത്തമായി വര്‍ണ്ണിച്ചത് ശ്രീനാരായണഗുരുവാണെന്നും, അദ്ദേഹത്തിന്റെ ആത്മോപദേശശതകം ബഹുസ്വരതയുടെ എക്കാലത്തേക്കുമുള്ള മാഗ്‌നാകാര്‍ട്ടയാണെന്നും എം.പി.അബുസമദ് സമദാനി.മുപ്പത്തിയേഴാമത്…

ജീവിതലക്ഷ്യങ്ങളെക്കുറിച്ച് വാചാലനായി ചേതന്‍ ഭഗത്

പുതുതലമുറയോട് എഴുത്തിന്റെയും വായനയുടെയും വാതായനങ്ങള്‍ വിസ്തൃതമാക്കണമെന്നാവശ്യപ്പെട്ട് പ്രശസ്ത ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ഷാര്‍ജ പുസ്തകമേളയോടനുബന്ധിച്ച് നടന്ന സംവാദത്തില്‍ 'ദി ഗേള്‍ ഇന്‍ റൂം 105' എന്ന പുതിയ…

എരഞ്ഞോളി മൂസയെക്കുറിച്ചുള്ള ‘പാട്ടിന്റെ പട്ടാങ്ങ്’ പ്രകാശനം ചെയ്തു

37-ാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോനുബന്ധിച്ച് മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയെക്കുറിച്ചുള്ള  'പാട്ടിന്റെ പട്ടാങ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമില്‍ വെച്ചായിരുന്നു പ്രകാശനം.…

സമൂഹത്തിന് മാതൃകയാകേണ്ടവരെക്കുറിച്ച് സിനിമകള്‍ വേണം: നന്ദിത ദാസ്

സമൂഹത്തിന് മാതൃകയാകേണ്ടവരെ കുറിച്ചല്ല പകരം അധോലോകനായകരേയും അഴിമതിക്കാരെയും കുറിച്ച് സിനിമയെടുക്കാനാണ് എല്ലാവര്‍ക്കും താത്പര്യമെന്ന് പ്രശസ്ത ഹിന്ദി നടി നന്ദിത ദാസ്. 37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടത്തിയ സംവാദത്തില്‍…