Browsing Category
Editors’ Picks
ഇത് മിത്തുകളെ അപനിര്‍മ്മിക്കേണ്ട കാലം: ഹമീദ് ചേന്ദമംഗലൂര്‍
പുരാതനഗ്രീസില്‍ മൈത്തോസ് എന്നും ലോഗോസ് എന്നും രണ്ടുതരത്തിലുള്ള ചിന്താധാരകള്‍ നിലനിന്നിരുന്നു. ശാസ്ത്രീയമായ അടിത്തറയില്ലാത്ത, കഥകള്‍ പോലുള്ളവ മൈത്തോസിലും ശാസ്ത്രാധിഷ്ഠിത അറിവുകള്‍ ലോഗോസിലും ഉള്‍പ്പെടുത്തിയിരുന്നു. ശാസ്ത്രീയമായ സത്യങ്ങള്‍…
സ്‌പൈഡര്‍മാന്റെ സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു
ലോസ് ഏഞ്ചല്‍സ്: സ്‌പൈഡര്‍മാന്‍, ദി ഹള്‍ക്ക്, എക്‌സ് മെന്‍, ദി ഫന്റാസ്റ്റിക് ഫോര്‍, തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുടെ സ്രഷ്ടാവും മാര്‍വ്വല്‍ കോമിക്‌സിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ സ്റ്റാന്‍ ലീ (95) അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ…
‘നിലം പൂത്തുമലര്‍ന്ന നാള്‍’ ദ്രാവിഡഭാഷയില്‍ എഴുതപ്പെട്ട ആദ്യ നോവല്‍
രണ്ടായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന നോവലാണ് മനോജ് കുറൂരിന്റെ നിലം പൂത്തുമലര്‍ന്ന നാള്‍. തികച്ചും പരിമിതമായ തെളിവുകളില്‍ നിന്നും അവശേഷിപ്പുകളില്‍ നിന്നുമാണ് മനോജ് കൂറൂര്‍ ഈ നോവലിന്റെ കാതല്‍…
ശബ്ദമെന്നത് അറിവാണ്: റസൂല്‍ പൂക്കുട്ടി
ഓര്‍മ്മയെന്നത് ശബ്ദമാണെന്നും ശബ്ദം അറിവാണെന്നും ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രശസ്ത ചലച്ചിത്ര ശബ്ദസംയോജകനുമായ റസൂല്‍ പൂക്കുട്ടി.അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബ്ദത്തിന്റെ രൂപത്തില്‍ ബോധസ്മൃതിയില്‍ നിന്ന് പകര്‍ത്തപ്പെട്ട അറിവാണ്…
അനില്‍ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’ പ്രകാശനം ചെയ്തു
2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച അനില്‍ ദേവസ്സിയുടെ 'യാ ഇലാഹി ടൈംസ്' എന്ന കൃതി ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശിപ്പിച്ചു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്മി സാഹിത്യകാരി സോണിയ റഫീഖിനു നല്‍കിയാണ്…