Browsing Category
Editors’ Picks
മോഷണത്തിന് പിന്നിലെ നിഗൂഢശാസ്ത്രം വെളിപ്പെടുത്തുന്ന കൃതി
'ഹേ ചോരശാസ്ത്ര അധിദേവതയേ,
മോഷണപാതയില്‍ കുടിയിരുന്ന്
വസ്തുസ്ഥിതിവിവരജ്ഞാനമേകുവോനേ,
ഇരുളില്‍ ഒളിയായ് വഴി നടത്തുവോനേ,
നിന്‍ പാദയുഗ്മം സ്മരിച്ച്
നാമമുച്ചരിച്ച്
ഇതാ കള്ളനിവന്‍
കളവിന് പുറപ്പെടുന്നു'
മോഷണത്തിനും…
സെമീര എന്‍. രചിച്ച ‘ഡിസംബറിലെ കാക്കകള്‍
ഭൂതാനം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ സെമീര എന്‍. എഴുതിയ നോവലാണ് ഡിസംബറിലെ കാക്കകള്‍. മിത്തുകളിലും സ്വന്തം വിശ്വാസങ്ങളിലും ജീവിതത്തെ സമൂഹത്തോടു ചേര്‍ത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ പാര്‍ത്തിരുന്ന ഇടമായിരുന്നു ആ ഗ്രാമം.…
കണ്ണൂരില്‍ ഡി.സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ നവംബര്‍ 16 മുതല്‍
വായനക്കാര്‍ക്ക് ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വ്വ അവസരവുമായി ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ ആരംഭിക്കുന്നു. നവംബര്‍ 16 മുതല്‍ 28 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് ഡി.സി മെഗാ ബുക്ക് ഫെയര്‍…
Who are you to rule us? സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രകാശ് രാജിന്റെ ചോദ്യം…വീഡിയോ കാണൂ…
രാജ്യം ഭരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യപ്പേടേണ്ട പ്രധാന വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധയെ വഴിതിരിച്ചുവിടുകയാണെന്ന് നടന്‍ പ്രകാശ് രാജ്. കര്‍ഷകരുടെ മാത്രമല്ല, രാജ്യത്തെ യുവതലമുറയുടെ ഭാവിയും വളരെ പ്രധാനപ്പെട്ടതാണ്.…
കലാ-സാഹിത്യ-സാംസ്‌കാരിക സംഗമ വേദിയായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് നഗരം. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ജനുവരി 10ന് തിരിതെളിയും.…