DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിദ്യാലയം അതിരുകളില്ലാത്ത ഇടം: ബി. വി ദോഷി

വിദ്യാഭ്യാസം പ്രകൃതിദത്ത വനം പോലെയാകണമെന്നും അതിന് വൈവിധ്യമുണ്ടെന്നും പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാര ജേതാവ് ബി വി ദോഷി. Architectural Journey of Master Craftsmen   എന്ന സെഷനിലെ തല്‍സമയ വീഡിയോ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ്…

സിനിമ വിവേചനങ്ങളില്ലാത്ത മതേതരസ്ഥലം: പികെ രാജശേഖരന്‍

വിവേചനങ്ങളില്ലാത്ത മതേതര സ്ഥലമായിരുന്നു സിനിമ എന്നും കേരളത്തിന്റെ ആധുനികത്വം രൂപപ്പെട്ടത് പൊതുസ്ഥലങ്ങളില്‍ നിന്നാണെന്നും പ്രശസ്ത സാഹിത്യവിമര്‍ശകനും എഴുത്തുകാരനുമായ പി.കെ. രാജശേഖരന്‍. സിനിമ നമ്മുടെ സാംസ്‌കാരിക പരിണാമത്തിന്റെ ഭാഗമാണെന്നും…

സുസ്ഥിര നിര്‍മ്മിതികളുടെ ആവശ്യകത

പരിസ്ഥിതി സൗഹൃദ നിര്‍മ്മിതികളിലൂടെ ശ്രദ്ധേയരായ ആര്‍ക്കിടെക്ട് സത്യപ്രകാശ് വാരണാസി, ആര്‍ക്കിടെക്ട് നീലം മഞ്ജുനാഥ് എന്നിവര്‍ ഇന്ന് സ്‌പെയ്‌സസ് വേദിയില്‍ അതിഥികളായെത്തി. Commonsense Architecture -Advocacy for sustainable spaces എന്ന…

ഹേബര്‍മാസ് മുതല്‍ അരിസ്റ്റോ ജംഗ്ഷന്‍ വരെ

ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പെയ്‌സസ് ഫെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 'അപ്രത്യക്ഷമാകുന്ന സ്ഥലം: പങ്കിട്ട ഇടങ്ങളുടെ ചക്രവാളങ്ങള്‍…

സ്‌പെയ്‌സസ് ഫെസ്റ്റ് 2019: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഡി സി കിഴക്കെമുറി ഫൗണ്ടേന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിന് തിരുവനന്തപുരത്ത് തുടക്കമായി. മേളയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി…