DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വണ്‍ ഹെല്‍ ഓഫ് എ ലവര്‍ ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള…

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഉണ്ണി ആര്‍ രചിച്ച കഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ വണ്‍ ഹെല്‍ ഓഫ് എ ലവര്‍ ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള പരിഗണനാപട്ടികയില്‍ ഇടംനേടി. ലീല, ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങി…

ഉദ്ധരണികള്‍

പദങ്ങളുടെ അര്‍ത്ഥം നശിക്കുന്നത് സംസ്‌കാരം നശിക്കുന്നതിന്റെ മുന്നോടിയാണ്. സുകുമാര്‍ അഴീക്കോട്

ഇത് അച്ഛനുള്ള സമര്‍പ്പണം: സന്തോഷ് ശിവന്‍

രാജ്യാന്തരശ്രദ്ധ നേടിയ ഫോട്ടോഗ്രാഫര്‍ ശിവന്റെ ജീവിതത്തെ ആസ്പദമാക്കി മകനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ തയ്യാറാക്കുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു. 87 വയസ്സുകാരനായ അദ്ദേഹത്തിന്റെ ശിവന്‍സ് സ്റ്റുഡിയോ 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ…

കേരളത്തിൽ ജീവിക്കുന്ന നർത്തകിയ്ക്ക് പറയാനുള്ള ചില കാര്യങ്ങൾ

ഭാരതീയ ശാസ്ത്രീയ നൃത്തകലകളിലെ സൂക്ഷ്മാഭിനയരീതിയിലെ വ്യക്തത സമീപക്കാഴ്ചയെമാത്രം ആശ്രയിച്ചു നിലനില്‍ക്കുന്നു. വലിയൊരു വെള്ള കാന്‍വാസിലെ കൊച്ചു മഷിപ്പൊട്ടാകാന്‍ അതിനു കഴിയില്ല

ചത്തത് കീചകന്‍ ആയതുകൊണ്ടുമാത്രം ഭീമന്‍ കൊലപാതകി ആകുമോ?

1955-ല്‍ ജിം ജോണ്‍സ് എന്ന ആത്മീയഗുരു അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തില്‍ ആരംഭിച്ച ആത്മീയപ്രസ്ഥാനമായിരുന്നു പീപ്പിള്‍സ് ടെമ്പിള്‍ അല്ലെങ്കില്‍ ജനങ്ങളുടെ ക്ഷേത്രം. സോഷ്യലിസത്തിന്റെയും ക്രിസ്തുമതത്തിന്റെയും കമ്മ്യൂണിസത്തിന്റെയും…