DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡിസി ബുക്‌സ് 45-ാം വാര്‍ഷികം പ്രമാണിച്ച് സൗജന്യമായി സമ്മാനിക്കുന്നു അഞ്ച് പുസ്തകങ്ങൾ ഇ-ബുക്കായി !

ഡിസി ബുക്‌സിന്റെ 45-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രിയവായനക്കാർക്കായി അത്യാകർഷകമായ സമ്മാനം ഒരുക്കി ഡിസി ബുക്സ്. വാർഷികത്തോടനുബന്ധിച്ചു അഞ്ച് ഇ ബുക്കുകൾ വായനക്കാർക്ക് തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

നീൽസൺ ബുക്ക് കോവിഡ് 19 ഇംപാക്ട് സർവേയിൽ നിങ്ങൾക്കും പങ്കാളിയാവാം 

കോവിഡ് എന്ന മഹാമാരിയെയും പിന്നീടുണ്ടായ ലോക്ടൗണിനെയുമൊക്കെ നിങ്ങളുടെ വായനാശീലം എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്  നീൽസൺ ബുക്ക് ഇന്ത്യ.

ആദിമ ഇന്ത്യാചരിത്രത്തിനെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതി, ‘പ്രാചീന പൂർവ്വ…

ആദിമ ഇന്ത്യാ ചരിത്രത്തെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതിയാണ് ഉപിന്ദര്‍ സിങ് രചിച്ച പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, സാങ്കേതികവിദ്യ, തത്ത്വശാസ്ത്രം, മതം, കല, സാഹിത്യം…

‘നീതിക്കു പിമ്പേ വിശന്നും ദാഹിച്ചും അലയുന്നവര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ അവര്‍ നിറയ്ക്കപ്പെടും.’…

അപൂര്‍വ്വമായ ജീവിതമേഖലകളും അത്യപൂര്‍വ്വമായ ജീവിതസന്ധികളും കണ്ടെത്തുക, സമകാലജീവിതവുമായി അവയെ വൈരുദ്ധ്യാത്മകമായി ബന്ധിപ്പിക്കുക, മതം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികപരികല്പനകള്‍ക്കകത്ത് വിമര്‍ശനാത്മകമായി വിന്യസിക്കുക, നാടന്‍ നര്‍മ്മത്തിന്റെയും…