DCBOOKS
Malayalam News Literature Website

അഞ്ച് പുസ്തകങ്ങൾ ആദ്യം ഇ-ബുക്കായി നാളെ നിങ്ങൾക്കരികിലേക്ക് …

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ആദ്യം ഇ- ബുക്കായി മെയ് 20 ന് വായനക്കാരിലേക്കെത്തുന്നു. ദേവദത്ത് പട്‌നായികിന്റെ ‘എന്റെ ഗീത‘, അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി‘, ടി കെ അനില്‍ കുമാറിന്റെ ഞാന്‍ വാഗ്ഭടാനന്ദന്‍‘ ,ജിം കോര്‍ബറ്റിന്റെ കുമയൂണിലെ നരഭോജി‘, 2020 ജനുവരി മുതല്‍ വ്യത്യസ്ത ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍, 2020ന്റെ കഥകള്‍ ഒന്ന്’ എന്നീ പുസ്തകങ്ങളാണ് നാളെ മുതൽ വായനക്കാർക്ക് ഇ-ബുക്കായി ലഭ്യമാവുക.

കാത്തിരിക്കുക , നിങ്ങളുടെ ഇഷ്ടരചനകൾ നിങ്ങളുടെ വിരൽത്തുമ്പിലേക്കെത്താൻ.

ആനുകൂല്യങ്ങൾക്കായി സന്ദർശിക്കുക

Comments are closed.