DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ ഇന്ന് ക്രൈം ത്രില്ലറുകൾ മുതൽ കുട്ടികൾക്കുള്ള കുട്ടിരചനകൾ വരെ!

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും സൃഷ്ടികൾ ഉൾപ്പെടുന്ന ബെസ്റ്റ് സെല്ലേഴ്സാണ് ദിവസം തോറും വൈകുന്നേരം 3മണി മുതൽ 9 മണി വരെ വായനക്കാരെ തേടിയെത്തുക.

പുസ്തകപ്രേമികൾ എക്കാലത്തും തേടിനടക്കുന്ന ബെസ്റ്റ് സെല്ലേഴ്‌സാണ് ഡിസി ബുക്സ് അത്യാകർഷകമായ വിലക്കുറവിൽ വായനക്കാർക്കായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR-ലൂടെ ലഭ്യമാക്കുന്നത്. ക്രൈം ത്രില്ലറുകൾ മുതൽ കുട്ടികൾക്കുള്ള കുട്ടിരചനകൾ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :

  • റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശോജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍, ലാജോ ജോസിന്റെ റൂത്തിന്റെ ലോകം’
  • നമ്മുടെ ജനാധിപത്യ ചരിത്രത്തില്‍ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിക്കാന്‍ പരിശ്രമിച്ച നായകന്മാരുടെ ചിന്തകളും ജീവിതവും, രാമചന്ദ്ര ഗുഹയുടെ ‘ആധുനിക ഇന്ത്യയുടെ ശിൽപികൾ’
  • ശുഭാപ്തിവിശ്വാസത്തിന്റെ ചൈതന്യത്താൽ വായനക്കാരെ ഊർജ്ജസ്വലരാക്കാനും, പ്രവൃത്തികൾക്കും ചിന്തകൾക്കും നവോന്മേഷം പകരുവാനും സഹായിക്കുന്ന പുസ്തകം, നോർമാൻ വിൻസെന്റ് പീലിന്റെ ‘ജീവിത വിജയത്തിലേക്കുള്ള 365 ചുവടുകൾ ‘
  • തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതം , സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം
  • വായനക്കാർക്ക് ഒ.വി. വിജയന്റെ സവിശേഷമായ കഥാലാവണ്യം ഒന്നിച്ചനുഭവിച്ചറിയാൻ സഹായിക്കുന്ന, കടൽത്തീരത്ത്, കാറ്റു പറഞ്ഞ കഥ എന്നീ കൃതികളുടെ സമാഹാരം ,കടൽത്തീരത്തും കാറ്റുപറഞ്ഞ കഥയും
  • ചുവന്ന മുടിയുള്ള സുന്ദരിയുടെയും ചെം എന്ന യുവാവിന്റേയും പ്രണയവും, തുടർന്നുള്ള യുവാവിന്റെ സംഭവബഹുലമായ ജീവിതവും, ഓർഹൻ പാമുക്കിന്റെ ‘ചുവന്നമുടിയുള്ള സുന്ദരി
  • ഒരു കന്യാസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന തുറന്നെഴുത്തുകള്‍, സി. ലൂസി കളപ്പുരയുടെകർത്താവിന്റെ നാമത്തിൽ
  • വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാതനമായ ശേഖരം, കുട്ടികൾക്ക് വായിച്ച് രസിക്കാവുന്ന പി ഐ ശങ്കരനാരായണന്റെ ഈസോപ്പുകഥകൾ

കാത്തിരിക്കുക, ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR-നായി …ഇനി ഒരു മണിക്കൂർ മാത്രം ! Lockdown rush hour in 1 hour

tune into https://dcbookstore.com/

Comments are closed.