DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്രസാദാത്മകമായ ചിന്തകളെയും ആശയങ്ങളെയും പരിചയപ്പെടുത്തുന്ന ‘ജീവിത വിജയത്തിലേക്കുള്ള 365…

‘ശുഭാപ്തിവിശ്വാസം എന്നത് അടിസ്ഥാനപരമായി ജീവിതം നല്ലതാണെന്നും ജീവിതം മുഴുവനായി നോക്കുമ്പോള്‍ തിന്മയേക്കാള്‍ മുന്‍തൂക്കം നന്മയ്ക്കായിരിക്കും എന്നുമുള്ള വിശ്വാസത്തിലൂന്നിയ ദര്‍ശനമാണ്. കൂടാതെ എല്ലാ വൈഷമ്യത്തിലും എല്ലാ വേദനയിലും ഒരു നന്മയുണ്ട്…

ഉദ്വേഗം നിറച്ച് റൂത്തിന്റെ ലോകം

മലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽ പെട്ട സംഭാവനകൾക്ക് പൊതുവെ ഒരു തരം പഞ്ഞം പിടിച്ച ഒരു അവസ്ഥയാണുണ്ടായിരുന്നത് . എന്നാൽ അത്തരം ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ലാജോ ജോസ് എന്ന എഴുത്തുകാരൻ.

കൊറോണയും കെന്‍ജി മിയാസാവയും: അമല്‍ എഴുതുന്നു

കെന്‍ജി മിയാസാവ. വയസ് നാല്‍പ്പത്തിനാല്. എത്രയോ വര്‍ഷങ്ങളായി ടോക്യോയില്‍ എബിസു എന്ന ആഡംബരനഗര ഭാഗത്തെ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുകയാണ്. രാവിലേ ഒന്‍പതരയോടെ എത്തും. രാത്രി പന്ത്രണ്ടോടെ എല്ലാം അടച്ചുപൂട്ടി അപ്പാര്‍ട്ട്മെന്‍റിലേക്ക് പോകും.…

ഇന്ത്യന്‍ ചരിത്രത്തിലെ രണ്ട് നൂറ്റാണ്ടുകളുടെ സഞ്ചലനം

മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി. ആര്‍. അംബേദ്കര്‍ തുടങ്ങിയ മഹാന്‍മാരെയും താരുതമ്യേന അപ്രശസ്തരായി ചരിത്രത്തിന്‍ ഇരുളില്‍ മറഞ്ഞുപോയ പല വിശിഷ്ട വ്യക്തിത്വങ്ങളെയും അവരെട ആശയങ്ങെളയുംപരിചയെപ്പടാനുള്ള അസുലഭ മായ അവസരം ഈ പുസ്തക ം…

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ ഇന്ന് ക്രൈം ത്രില്ലറുകൾ മുതൽ കുട്ടികൾക്കുള്ള…

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും സൃഷ്ടികൾ ഉൾപ്പെടുന്ന ബെസ്റ്റ് സെല്ലേഴ്സാണ് ദിവസം തോറും…