DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് 45-ാം വാര്‍ഷികം പ്രമാണിച്ച് സൗജന്യമായി സമ്മാനിക്കുന്നു അഞ്ച് പുസ്തകങ്ങൾ ഇ-ബുക്കായി !

 

ഡിസി ബുക്‌സിന്റെ 45-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രിയവായനക്കാർക്കായി അത്യാകർഷകമായ സമ്മാനം ഒരുക്കി ഡിസി ബുക്സ്. വാർഷികത്തോടനുബന്ധിച്ചു അഞ്ച്  -ബുക്കുകൾ വായനക്കാർക്ക് തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

മലയാളത്തിന് നവീനമായൊരു പുസ്തകസംസ്കാരവും വായനയുടെ ലോകവും സമ്മാനിച്ച ഡിസി കിഴക്കേമുറിയുടെ 5 കൃതികളാണ് സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.

ഈ അവസരം ഇന്ന് മുതൽ (18 -05 -2020 ) 45 ദിവസം ലഭ്യമാകും. പുസ്തകങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക :

https://ebooks.dcbooks.com/category/bookshelf/free-books

Comments are closed.