DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

തിരുവനന്തപുരം, തിരുവല്ല ഡിസി ബുക്‌സ്റ്റോറുകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം, തിരുവല്ല ഡിസി ബുക്‌സ്റ്റോറുകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ബുക്‌സ്‌റ്റോര്‍ പ്രവര്‍ത്തിക്കും

മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വരകൃതികൾക്കൊപ്പം സെൽഫ് ഹെൽപ് പുസ്തകങ്ങളും ഇന്ന് ഒന്നിച്ച്…

മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വരകൃതികളായി നിലകൊള്ളുന്ന 6 കൃതികളും സെൽഫ് ഹെൽപ് പുസ്തകങ്ങളും ഉൾപ്പെടെ 8 കൃതികൾ

വേഗമാകട്ടെ , ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറുകള്‍ മണിക്കൂറുകൾ കൂടി !

കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍

200 മലയാള നോവലുകളെ അടുത്തറിയാന്‍ ഉതകുന്ന മഹാഗ്രന്ഥം, ‘മലയാള നോവല്‍ സാഹിത്യമാല’; ഇപ്പോള്‍ പ്രീബുക്ക്…

1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്ര

മോഷണത്തിനും ശാസ്ത്രമുണ്ടെന്നത് ഒരു പുതിയ അറിവാണ്, അപ്പോള്‍ അതിന് ഒരു അധിദേവതയുമുണ്ടെന്ന് അറിഞ്ഞാലോ?

കളവിന്റെ അധിഷ്ഠാനദേവന്‍ ജ്ഞാനമൂര്‍ത്തിയായ സാക്ഷാല്‍ സുബ്രഹ്മണ്യന്‍ ആണെന്ന അറിവ് ആരെയും അമ്പരപ്പിക്കുന്നതാണ്. ആ അമ്പരപ്പിനുപിന്നിലെ പൊരുള്‍ തേടിയുള്ള അന്വേഷണമാണ് വി.ജെ.ജയിംസിന്റെ ചോരശാസ്ത്രം