DCBOOKS
Malayalam News Literature Website

വേഗമാകട്ടെ , ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറുകള്‍ മണിക്കൂറുകൾ കൂടി !

പ്രിയ വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവറുകള്‍ ഇതാ ഈ വാരം പുതിയ ഒരു കൂട്ടം പുസ്തകങ്ങളുമായി നിങ്ങളുടെ തൊട്ടരികില്‍. ഏറ്റവും പുതിയതും ബെസ്റ്റ് സെല്ലേഴ്‌സുമുള്‍പ്പെടെ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക്  ഇന്ന് കൂടി ഡിസി ബുക്‌സ് സ്റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.

ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ റഷ് അവറിലൂടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനാകും. കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളിലും ഈ ഓഫര്‍ ലഭ്യമാകും. മലയാളികള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങളാണ് സ്റ്റോര്‍ റഷ് അവറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.

ഇപ്പോള്‍ തന്നെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ!

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് വീടുകളില്‍ എത്തിച്ചു നല്‍കും. ഇതിനായി ബന്ധപ്പെടുക 9947055000

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

Comments are closed.